Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എല്ലാ വീടുകളിലും കക്കൂസ്: സന്നദ്ധസംഘടനകളെ സഹകരിപ്പിക്കാന്‍ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 10:45 pm IST
inKannur

കണ്ണൂര്‍: കണ്ണൂരിനെ എല്ലാ വീടുകളിലും കക്കൂസുള്ള ജില്ലയാക്കാനുള്ള പ്രവര്‍ത്തനത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സന്നദ്ധസംഘടനകെളയും കൂടി പങ്കാളിയാക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ കക്കൂസുകള്‍ ആവശ്യമുള്ള കോളനികള്‍, കടലോര മേഖല, മലയോര മേഖലയിലെ ദുര്‍ഘട പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കും. ഇവിടങ്ങളില്‍ വ്യക്തിഗതമായി കക്കൂസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുകളുണ്ടാകും. ഇത്തരം സ്ഥലങ്ങളില്‍ എന്‍എസ്എസ്, കുടുംബശ്രീ, സൈനിക വിഭാഗങ്ങള്‍ എന്നിവയുടെ സേവനം ലഭ്യമാക്കാനാണ് തീരുമാനം. ഇതിനകം നൂറിലധികം എന്‍എസ്എസ് യൂനിറ്റുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

ഇത്തരം പ്രദേശങ്ങള്‍ക്കായി പ്രത്യേക പദ്ധതി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും ചേര്‍ന്ന് തയ്യാറാക്കും. ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ട് കാരണം ശുചിത്വമിഷന്‍ നല്‍കുന്ന തുകക്ക് കക്കൂസ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കേസുകളില്‍ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കും. കക്കൂസ് നിര്‍മിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് ഏറ്റവും അവശ്യം വേണ്ട നിര്‍മാണം ഉറപ്പാക്കി മറ്റ് എസ്റ്റിമേറ്റ് വ്യവസ്ഥകളില്‍ ഇളവ് നല്‍കും. ഇതിന് ആവശ്യമായ ഉത്തരവ് സര്‍ക്കാരില്‍ നിന്ന് അടുത്തദിവസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവുമധികം കക്കൂസുകള്‍ നിര്‍മിക്കേണ്ട 18 ഗ്രാമ പഞ്ചയാത്തുകള്‍ക്ക് മാത്രമായിരിക്കും ഈ ഇളവ്. ഈ പഞ്ചായത്തുകളില്‍ ആകെ 4000 ത്തോളം കക്കൂസ് നിര്‍മിക്കാനുണ്ട്. പട്ടികവര്‍ഗ മേഖലകളില്‍ നിര്‍മാണ ചുമതല സന്നദ്ധസംഘടനളെയോ കരാറുകാരെയോ ഏല്‍പ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. എങ്കില്‍ മാത്രമേ നിശ്ചിതസമയത്ത് പ്രവൃത്തി പൂര്‍ത്തിയാക്കാനാകൂ എന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തത്. തനത് ഫണ്ട് ലഭ്യമല്ലാത്ത ഗ്രാമ പഞ്ചായത്തുകള്‍ക്ക് അടിയന്തിരമായി ശുചിത്വമിഷന്റെ ഫണ്ട് ലഭ്യമാക്കാന്‍ നടപടി എടുക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി.

സ്ഥലത്തിന്റെ ഉടമസ്ഥതയുടെ സ്വഭാവം നോക്കാതെ എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കയ്യേറ്റ ഭൂമിയിലാണ് വീടെങ്കില്‍പ്പോലും കക്കൂസ് നിര്‍മിച്ച് നല്‍കുന്നതിന് തടസ്സമില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. പട്ടികവര്‍ഗ വികസന വകുപ്പ്, ഫിഷറീസ് വകുപ്പുകളുടെ ഈ ഇനത്തിലെ ഫണ്ട് കൂടി ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ശുചിത്വമിഷന്‍ അസി. കോ ഓര്‍ഡിനേറ്റര്‍മാരായ ഇ.മോഹനന്‍, സുരേഷ് കസ്തൂരി 18 ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ടുമാര്‍, കോര്‍പ്പറേഷന്‍ പ്രതിനിധി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

Kerala

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.