Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജ​ർ​മ​നി​ക്ക് മു​ക്തി​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 11:29 pm IST
inSports

ഇറ്റലിയെ കീഴടക്കിയ ശേഷം ജര്‍മന്‍ താരങ്ങളുടെ ആഹ്ലാദം

ബോർഡ്യുക്‌സ്: ലോകകപ്പും യൂറോ കപ്പും പോലുള്ള പ്രധാന വേദികളിൽ ഇറ്റലിയെ തോൽപ്പിക്കാനായിട്ടില്ലെന്ന ശാപത്തിൽനിന്ന് ജർമനിക്കു മുക്തി. യൂറോ കപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടറിൽ ഇറ്റലിയെ സഡൻഡെത്തിൽ 6-5ന് മറികടന്ന് ലോകചാമ്പ്യന്മാർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1നു സമനിലയിലായതോടെ ഷൂട്ടൗട്ട്. ഇവിടെ 2-2ന് സമനില. ഇതോടെയാണ് സഡൻഡെത്ത് വേണ്ടിവന്നത്.

സഡൻഡെത്തിലും ഷൂട്ടൗട്ടിലും ജർമനിക്കായി ജൊനാസ് ഹെക്റ്റർ, ജെറോം ബോട്ടെങ്, ജോഷ്വ കിമ്മിച്ച്, മാറ്റ് ഹമ്മൽസ്, ജൂലിയൻ ഡ്രാക്‌സലർ, ടോണി ക്രൂസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഇറ്റലിയുടെ മാറ്റിയ ഡി സാഗ്ലിയോ, മാർക്കോ പറൊലൊ, ഇമ്മാനുവൽ ജിയാച്ചെറിനി, ആന്ദ്രെ ബർസാഗ്ലി, ലോറെൻസൊ ഇൻസൈൻ എന്നിവർ പന്ത് വലയിലെത്തിച്ചു.

2008നു ശേഷം ജിയാൻലൂയി ബഫൺ കാവൽനിന്ന അസൂറികൾക്ക് ആദ്യ ഷൂട്ടൗട്ട് തോൽവി.

ലോക ഫുട്‌ബോളിലെ പ്രതാപികളുടെ പോരാട്ടം അത്യന്തം ആവേശകരം. ജർമനി 3-4-1-2 ശൈലിയിൽ അണിനിരന്നപ്പോൾ, ഇറ്റലി സ്ഥിരമായ 3-5-2 ശൈലി സ്വീകരിച്ചു. ടൂർണമെന്റിൽ മികച്ച രീതിയിൽ കളിച്ചുവന്ന ഇറ്റലി പരിചയസമ്പന്നരായ ലോക ചാമ്പ്യന്മാരെ വട്ടം ചുറ്റിച്ചു. ആദ്യ പകുതിയിൽ ഇ രു ടീമുകൾക്കും ഗോൾവല തുറക്കാനായില്ല.

രണ്ടാം പകുതിയിൽ ഗോളിനായുള്ള ജർമനിയുടെ ശ്രമം ആദ്യം ഫലം കണ്ടു. മരിയൊ ഗോമസ് ഇടതു പാർശ്വത്തിൽ നിന്ന് ഉയർത്തി നൽകിയ പന്ത് രണ്ട് പ്രതിരോധനിരക്കാരെ വെട്ടിച്ച് ഓസിൽ വലയിലെത്തിച്ചു (1-0). 78ാം മിനിറ്റിൽ ഇറ്റലി ഗോൾ മടക്കി. പെനൽറ്റിയിലൂടെ ലിയനാർഡൊ ബൊണൂച്ചി സ്‌കോറർ. ജർമൻ ഗോൾമുഖത്തേക്ക് ഉയർന്നു വന്ന പന്ത് തടയാനുള്ള ജെറോം ബോട്ടെങ്ങിന്റെ ശ്രമത്തിനിടെ കൈയിൽ തട്ടിയതിന് പെനൽറ്റി. അധിക സമയത്തും ആരും ഗോൾ നേടിയില്ല.

പതിനെട്ടു കിക്കുകൾക്കൊടുവിലാണ് മത്സരഫലം തീരുമാനമായത്. ഷൂട്ടൗട്ടിൽ ഇറ്റലിക്കായി ഒന്നാമത്തെയും മൂന്നാമത്തെയും കിക്കെടുത്ത ലോറെൻസൊ ഇൻസൈൻ, ആന്ദ്രെ ബെർസാഗ്ലി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ആദ്യ കിക്കെടുത്ത ടോണി ക്രൂസും, നാലാം കിക്കെടുത്ത ജൂലിയൻ ഡ്രാക്‌സലറും ജർമനിയുടെ സ്‌കോറർമാർ.

ഇറ്റലിയുടെ സിമോൺ സാസ, ഗ്രാസിയാനൊ പെല്ലെ, ലിയനാർഡോ ബൊണൂച്ചി, ജർമനിയുടെ തോമസ് മുള്ളർ, മെസ്യൂട്ട് ഓസിൽ, ബാസ്റ്റ്യൻ ഷെയ്ൻസ്റ്റിഗർ എന്നിവർ പാഴാക്കി. സഡൻഡെത്തിൽ ആദ്യ മൂന്നു കിക്കുകളും ഇരു ടീമുകളും വലയിലെത്തിച്ചു. എമ്മാനുവൽ ജിയാച്ചെറിനി, മാർക്കൊ പറൊലൊ, മാറ്റിയ ഡി സിഗ്ലിയൊ എന്നിവർ ഇറ്റലിക്കായും മാറ്റ് ഹമ്മൽസ്, ജോഷ്വ കിമ്മിച്ച്, ജൊറോം ബോട്ടെങ് എന്നിവർ ജർമനിക്കായും സ്‌കോർ ചെയ്തു. നാലാം കിക്കെടുത്ത ഇറ്റലിയുടെ മാർട്ടിയൊ ഡാർമിയന് പിഴച്ചപ്പോൾ, ജർമനിയുടെ ജൊനാസ് ഹെക്റ്റർ ടീമിനെ ജയത്തിലേക്കും സെമിയിലേക്കും നയിച്ചു.

ഇറ്റലി പാഴാക്കിയ നാലു ഷോട്ടുകളിൽ രണ്ടെണ്ണം തടുത്തിട്ട മാനുവൽ ന്യൂയറാണ് കളി ജ ർമനിക്ക് അനുകൂലമാക്കിയത്. മാറ്റിയോ ഡാർമിയന്റെയും ലിയനാർഡോ ബൊണൂച്ചിയുടെയും ഷോട്ടുകൾ ന്യൂയർ തടുത്തു. തോമസ് മുള്ളറുടെ ഷോട്ട് ബഫണും തടുത്തിട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

Kerala

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

India

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

Kerala

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.