Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തെ തകര്‍ക്കുമെന്ന് ഐഎസ് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 11:54 pm IST
in India

ധാക്ക: ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും തങ്ങളുടെ താവളങ്ങള്‍ കേന്ദ്രമാക്കി ഭാരതത്തില്‍ ഒളിയാക്രമണങ്ങള്‍ അഴിച്ചുവിടുമെന്ന് ഭീകര സംഘടന ഐഎസിന്റെ ഭീഷണി. ഐഎസിന്റെ ഓണ്‍ലൈന്‍ മുഖപത്രം ദാബിഖിനു നല്‍കിയ അഭിമുഖത്തില്‍ ബംഗ്ലാ മേധാവി ഷെയ്ഖ് അബു ഇബ്രാഹിം അല്‍ ഹനീഫാണ് ഭീഷണി മുഴക്കിയത്. ബംഗ്ലാദേശ് തന്ത്രപ്രധാനമായ സ്ഥലമാണ്. അവിടെ ജിഹാദികള്‍ക്ക് താവളമൊരുക്കിയാല്‍ ഭാരതത്തില്‍ ഗറില്ലാ ആക്രമണം (ഒളിപ്പോര്) നടത്താം- ഹനീഫ് പറഞ്ഞു.

ഭാരതത്തിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്കെതിരെ യുദ്ധം നടത്തുകയാണെന്നാണ് ഹനീഫിന്റെ ആരോപണം. ഭാരതത്തിലെയും ബംഗാളിലെയും (ബംഗ്ലാദേശ്) മുസ്ലിങ്ങള്‍ ജിഹാദിയില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്യുന്ന ഇയാള്‍ ഭാരതത്തില്‍ ആക്രമണം അഴിച്ചുവിടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. ബംഗ്ലാദേശില്‍ താവളം ഒരുക്കിയാല്‍ ഭാരതത്തിന്റെ കിഴക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടും- ഹനീഫ് മുന്നറിയിപ്പ് നല്‍കി.

ഭാരതത്തിന്റെ കിഴക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്ന് ഒരേ സമയം ആക്രമണം അഴിച്ചുവിട്ടാല്‍ രാജ്യത്ത് ഭയവും അരാജകത്വവും സൃഷ്ടിക്കാം. ഇതിന് പ്രദേശിക മുജാഹിദ്ദീനുകളുടെ സഹായം ലഭിക്കും. ഇപ്പോള്‍ ഐഎസ് ദുര്‍ബലം. പക്ഷെ ജിഹാദികള്‍ ശക്തി സംഭരിച്ച് ശത്രുക്കളെ നേരിടാനുള്ള ഒരുക്കത്തിലാണ്- ഹനീഫ് പറയുന്നു.

ഭാരതത്തിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്കും ഇസ്ലാമിനുമെതിരെ യുദ്ധം നടത്തുകയാണ്. ഭാരതത്തില്‍ അവര്‍ ശത്രുത പരസ്യമായി പ്രകടിപ്പിക്കുന്നു. ബംഗ്ലാദേശില്‍ അവര്‍ രഹസ്യമായാണ് ഇത് പ്രകടിപ്പിക്കുന്നത്. നിങ്ങളുടെ സ്വത്തും ജീവനും നല്‍കി ജിഹാദില്‍ പങ്കെടുക്കണം- അയാള്‍ ആഹ്വാനം ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

പുതിയ വാര്‍ത്തകള്‍

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.