Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തിലോത്തമനെ കാഴ്ചക്കാരനാക്കി സുധാകരന്റെ ‘പ്രകടനം’ സിപിഐക്ക് അമര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 07:50 pm IST
inAlappuzha

ആലപ്പുഴ: ഭക്ഷ്യമന്ത്രി പി. തിലോത്തമനെ കാഴ്ചക്കാരനാക്കി അദ്ദേഹത്തിന്റെ വകുപ്പുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നയങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ സിപിഐക്ക് പ്രതിഷേധം. ജില്ലയില്‍ നിന്ന് രണ്ടുമന്ത്രിമാര്‍ മാത്രമേ ഉള്ളൂവെന്ന നിലയിലാണ് സിപിഎമ്മും സര്‍ക്കാര്‍ സംവിധാനങ്ങളും ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍തന്നെ പ്രവര്‍ത്തിക്കുന്നത്.

സിപിഐയെ ബോധപൂര്‍വ്വം കൊച്ചാക്കുന്ന സമീപനമാണ് കാലങ്ങളായി സിപിഎം സ്വീകരിക്കുന്നത്. ഇതിനിടെയാണ് പതിറ്റാണ്ടുകല്‍ക്കുശേഷം ജില്ലയിലെ സിപിഐക്ക് ഒരു മന്ത്രിസ്ഥാനം ലഭിക്കുന്നത്. പക്ഷേ ഇക്കാര്യം സിപിഎമ്മോ അവരുടെ മന്ത്രിമാരോ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നു വ്യക്തമാക്കുന്നതാണ് അടുത്തിടെയായി നടക്കുന്ന സംഭവങ്ങള്‍.

ഇതില്‍ ഒടുവിലത്തേതാണ് സപ്ലൈകോയുടെ റംസാന്‍ ചന്തയുടെ ഉദ്ഘാടന ചടങ്ങിലെ സുധാകരന്റെ പ്രകടനമെന്നാണഅ സിപിഐക്കാര്‍ കുറ്റപ്പെടുത്തുന്നത്. സപ്ലൈക്കോയില്‍ നിന്നുള്ള സബ്‌സിഡി സാധനങ്ങള്‍ക്ക് 2021 വരെ വിലകൂട്ടില്ലെന്ന് വകുപ്പുമന്ത്രിയായ തിലോത്തമനെ സാക്ഷിയാക്കി പ്രഖ്യാപിച്ച കയ്യടി നേടിയത് ജി. സുധാകരനായിരുന്നു. യഥാര്‍ത്ഥത്തില്‍ സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട് ഇത്രയും പ്രാധാന്യമുള്ള തീരുമാനം പൊതുജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്വം തിലോത്തമനായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അടക്കമുള്ളവരെ സാക്ഷിയാക്കിയായിരുന്നു ഭക്ഷ്യവകുപ്പിന്റെ തീരുമാനങ്ങള്‍ ഭക്ഷ്യമന്ത്രിയെ കാഴ്ചക്കാരനാക്കി പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചത്.

സിപിഐയോ മന്ത്രിയോ ഇക്കാര്യത്തില്‍ പരസ്യമായ പ്രതിഷഏധം ഉയര്‍ത്തിയില്ല. എന്നാല്‍ പ്രാദേശിക നേതാക്കളിലും അണികളിലും അമര്‍ഷം ശക്തമാണ്. സിപിഎം തുടരുന്ന വല്യേട്ടന്‍ മനോഭാവത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ സിപിഐ ജില്ലാ നേതൃത്വം തയ്യാറാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിച്ച മണ്ഡലങ്ങളില്‍ സിപിഎം സ്വീകരിച്ച നിലപാട് മറക്കരുതെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.