Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പള്ളിക്കുന്ന് രാധാവിലാസവും തിലാന്നൂര്‍ യുപി യും ഇനി സ്മാര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 01:20 am IST
inKannur

കണ്ണൂര്‍: പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളിലും തിലാന്നൂര്‍ യുപി സ്‌കൂളിലും സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി നിര്‍വ്വഹിച്ചു. റിച്ചാര്‍ഡ് ഹെയുടെ എംപി ഫണ്ടുപയോഗിച്ചാണ് രണ്ട് സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം, മള്‍ട്ടിവിഷന്‍ തിയറ്റര്‍, സൗണ്ട് സിസ്റ്റം, ഇന്ററാക്ടീവ് വൈറ്റ് ബോര്‍ഡ്, മള്‍ട്ടി മീഡിയ തിയറ്റര്‍ തുടങ്ങിയവ ആരംഭിച്ചത്. അറിവിന്റെ അനന്തസാധ്യതകള്‍ പുതുതലമുറക്ക് പകര്‍ന്ന് നല്‍കുന്നതിനുവേണ്ടിയാണ് മോദി സര്‍ക്കാര്‍ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതികള്‍ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇതിന്റെ ഗുണഭോക്താക്കള്‍.

സമൂഹത്തിലെ അറിവിന്റെ നൂതന ചക്രവാളങ്ങള്‍ തുറക്കാന്‍ പുതിയ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍കൊണ്ട് സാധിക്കണമെന്ന് പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെയും സ്മാര്‍ട്ട് ക്ലാസ്‌റൂമിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് റിച്ചാര്‍ഡ് ഹെ എംപി പറഞ്ഞു. അറിവിന്റെ അനന്തവിഹായസ്സില്‍ നിന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ മാറ്റി നിര്‍ത്തപ്പെടരുത്. അവര്‍ക്ക് കൂടി ഗുണകരമായ രീതിയില്‍ ഈ പദ്ധതി നമുക്ക് ഉപയോഗിക്കാന്‍ സാധിക്കണം. ആഴ്ചയിലൊരു ദിവസമെങ്കിലും മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കണം. അറിവ് പകര്‍ന്ന് നല്‍കുന്നതില്‍ നാം വേര്‍തിരിവ് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ സ്വന്തം മക്കളെ പോലെ കരുതലോടെയും സ്‌നേഹത്തോടെയും പഠിപ്പിക്കണം. സമൂഹത്തില്‍ ഹിതകരമായ മാറ്റം വരുത്താന്‍ സല്‍സ്വഭാവികളായ പൗരന്‍മാരെ വളര്‍ത്തിയെടുക്കാന്‍ നല്ല അധ്യാപകര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു എന്നും റിച്ചാര്‍ഡ് ഹെ പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി ഉപജില്ല എഇഒ കെ.വി.സുരേന്ദ്രന്‍, കൗണ്‍സിലര്‍ ടി.കെ.വസന്ത, പിടിഎ പ്രസിഡണ്ട് ടി.ജയപ്രകാശ്, മദര്‍ പിടിഎ പ്രസിഡണ്ട് കെ.ദീപ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ.പി.രാജശ്രീ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു.കെ.ദിവാകരന്‍ നന്ദിയും പറഞ്ഞു.

തിലാന്നൂര്‍ യുപി സ്‌കൂളില്‍ മള്‍ട്ടി വിഷന്‍ തിയറ്റര്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന മൊയ്തീന്‍ എന്റോവ്‌മെന്റ് വിതരണം ചെയ്തു. കണ്ണൂര്‍ ഡയറ്റ് ഫാക്കല്‍റ്റി കെ.ആര്‍.അശോകന്‍, കണ്ണൂര്‍ നോര്‍ത്ത് എസ്എസ്എ ബിപിഒ കെ.സി.ശ്രീജിത്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി.അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.രാജീവന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക എം.പി.പത്മജ സ്വാഗതവും മള്‍ട്ടി വിഷന്‍ തിയറ്റര്‍ കണ്‍വീനര്‍ രാജിത്ത് കുളവയല്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.