Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്ന സംഭവം പ്രതി പതിനെട്ടുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 11:34 pm IST
in India

രജത് മേനോന്റെ വിയോഗത്തില്‍ വിലപിക്കുന്ന അമ്മയെ ആശ്വസിപ്പിക്കുന്നവര്‍

ന്യൂദല്‍ഹി: മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്ന കേസിലെ പ്രതി പതിനെട്ടുകാരന്‍. അറസ്റ്റിലായവരില്‍ പെടുന്ന അലോക് എന്നയാള്‍ക്ക് 18 വയസ് പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. ഇയാള്‍ക്ക് എതിരെയാണ് കൊല്ലപ്പെട്ട രജിത്തിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നതും. അലോകിന് പ്രായപൂര്‍ത്തിയായില്ലെന്നും ഇയാളെ മാത്രം പ്രതിയാക്കി കേസ് മുക്കാന്‍ ശ്രമിക്കുകയാണെന്നും ചില ചാനലുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു ശരിയല്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്.

98 ജനുവരി പത്തിനാണ് ഇയാള്‍ ജനിച്ചത്. അതനുസരിച്ച് ഇയാള്‍ക്ക് പതിനെട്ടു വയസും അഞ്ചുമാസവുമായിട്ടുണ്ട്.

പാലക്കാട്ട് കോട്ടായി സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത് മേനോനെ ബുധനാഴ്ച വൈകിട്ടാണ് മയൂര്‍ വിഹാറിനു സമീപത്തെ പാന്‍മസാല വില്‍പ്പനക്കാരനും മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊന്നത്.

ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം തയ്യാറായിരുന്നില്ല.

തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളുടേയും ദല്‍ഹി മലയാളി സംഘടനയുടേയും നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറായത്. കേസില്‍ കടയുടമയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളേയും വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അലോകടക്കം രണ്ടു പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്.ഇവരില്‍ ഒരാള്‍ അജ്ഞാതനാണെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടി ല്‍പറയുന്നത്.

ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പെട്ടന്ന് മടങ്ങിയെത്തുമെന്നറിയിച്ച് രജത് വീട്ടില്‍ നിന്നും യാത്രയായതാണ്. പിന്നീട് ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ മരിച്ച നിലയിലാണ് രജത്തിനെ കുടുംബാംഗങ്ങള്‍ കാണുന്നത്. രജത്തിന്റെ മരണത്തിനുശേഷം അധികൃതരുടെ പെരുമാറ്റവും ഏറെ ദുരൂഹതയുണര്‍ത്തുന്നതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

15കാരനായ രജത്ത് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അതേസമയം മയൂര്‍ വിഹാറിനു സമീപത്തായുള്ള പാന്‍മസാല കടകളില്‍ കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ രാജ് കുറ്റപ്പെടുത്തി.

രജത് കടയില്‍ നിന്നും പണം നല്‍കാതെ പാന്‍ മസാലയെടുത്തതിനാല്‍ മര്‍ദ്ദിച്ചെന്നാണ് കടയുടമ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും പാന്‍ മസാല സംഘം ഇതിനു മുമ്പ് പ്രദേശവാസിയായ സ്ത്രീയെ ശല്യപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും രാജ് കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.