Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരരില്‍ നിന്ന് സ്‌ഫോടക വസ്തുവായ ‘ടിഎടിപി’ കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 11:18 am IST
in India

ന്യൂദല്‍ഹി: ഹൈദരാബാദില്‍ നിന്ന് എന്‍ഐഎ പിടികൂടിയ ഐഎസ് സംഘവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐഎസ് സംഘം താമസിച്ചിരുന്ന ഹൈദരാബാദിലെ വീട്ടില്‍ നിന്നും പാരീസ്, ബ്രസല്‍സ് ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതിന് സമാനമായ സ്‌ഫോടക വസ്തു കണ്ടെത്തിതാണ് പുതിയ വിവരം.

പിടിക്കപ്പെട്ട ഐഎസ് സംഘത്തിലെ ഒരാളായ അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ അമൂദിയുടെ വീട്ടില്‍ നിന്ന് ട്രീയാസെറ്റോണ്‍ ട്രൈപെറോക്‌സൈഡ് (TATP) എന്ന സ്‌ഫോടകവസ്തുവാണ് കണ്ടെടുത്തത്. അടുത്തിടെ പാരീസ്, ബ്രസല്‍സ് എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതും ടിഎടിപി തന്നെയാണ്.

നേരത്തെ ഹൈദരാബാദ് ഐഎസ് സംഘത്തിലെ തലവനില്‍ നിന്ന് ടിഎടിപി ഉണ്ടാക്കുന്നതിന് ആവശ്യമായ അസെറ്റോണ്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, സള്‍ഫ്യൂരിക്ക് ആസിഡ് എന്നിവ വന്‍ തോതില്‍ കണ്ടെടുത്തിരുന്നു.

ഫാര്‍മസി, ഹാര്‍ഡ്‌വെയര്‍, കടകള്‍, കോസ്മറ്റിക്ക് സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന സാമഗ്രികള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ടിഎടിപി ഉണ്ടാക്കാന്‍ സാധിക്കും. അത് തന്നെയാകാം ഐഎസ് സംഘം ഈ സ്‌ഫോടക വസ്തു തെരഞ്ഞെടുത്തതെന്നാണ് എന്‍ഐഎ വിലയിരുത്തുന്നത്. ഐഎസിലും അല്‍ ഖ്വയ്ദ ഭീകരരിലുമാണ് പ്രധാനമായും ഈ സ്‌ഫോടക വസ്തു കണ്ടു വരുന്നത്.

ടിഎടിപി സ്‌ഫോടകവസ്തു ഉപയോഗവുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ ആദ്യമായാണ് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

റിപ്പോര്‍ട്ടുകളനുസരിച്ച് തിരക്കുള്ള പ്രദേശങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പോലീസ് സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. കൂടാതെ വിവിഐപികളേയും ഇവര്‍ ലക്ഷ്യം വച്ചിരുന്നു.

ബുധനാഴ്‌ച്ചയാണ് ഐഎസ് ഭീകരരെന്ന് സംശയിക്കപ്പെടുന്ന 11 പേരെ എന്‍ഐഎ പിടികൂടിയത്. അതില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ കസ്റ്റഡിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.