Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോളാര്‍ പദ്ധതിക്ക് ലോകബാങ്കിന്റെ നൂറു കോടി ഡോളര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 11:29 pm IST
in India

ലോകബാങ്ക് മേധാവി ജിം യോങ്ങ് കിങ് ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചപ്പോള്‍

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന പരിപാടികളില്‍ ഒന്നായ സൗരോര്‍ജ്ജ പദ്ധതിയില്‍ ലോകബാങ്ക് നൂറുകോടി നിക്ഷേപിക്കും. മോദിയുമായുള്ള ചര്‍ച്ചയില്‍ ലോകബാങ്ക് മേധാവി ജിം യോങ്ങ് കിങ് വാഗ്ദാനം ചെയ്തതാണിത്.

ഭാരതത്തിന്റെ സൗരോര്‍ജ്ജ ഉല്പ്പാദനം വര്‍ദ്ധിപ്പിക്കാനാണിതെന്ന് കിങ്ങ് പറഞ്ഞു. ഏതെങ്കിലും ഒരു രാജ്യത്ത് സോളാര്‍ പദ്ധതികള്‍ക്ക് ലോകബാങ്ക് ഇത്രയേറെ മുതല്‍മുടക്കിന് തയ്യാറാകുന്നത് ഇതാദ്യമാണ്. ഇതിനു പുറമേ ഭാരതത്തിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര സൗര സഖ്യവുമായി സഹകരിക്കാനുള്ള കരാറിലും കിങ്ങ് ഒപ്പുവച്ചു. 121 രാജ്യങ്ങള്‍ അംഗമായ സൗരസഖ്യത്തിന്റെ സോളാര്‍ പദ്ധതിയില്‍ 2030നകം നൂറു ലക്ഷം ഡോളര്‍ മുതല്‍ മുടക്കാനുള്ളതാണ് കരാര്‍. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഭാരതത്തിന്റെ സൗരോര്‍ജ്ജ ഉല്പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയില്‍ പലതരത്തിലാകും ലോകബാങ്ക് സഹകരിക്കുക. മേല്‍ക്കൂരകളില്‍ സൗരപാനലുകള്‍ സ്ഥാപിക്കുക, സോളാര്‍ പാര്‍ക്കുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുക, സൗര സങ്കേതികവിദ്യ വിപണിയില്‍ എത്തിക്കുക, ധാരാളം സോളാര്‍ വൈദ്യുതിയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പ്രസരണ ലൈനുകള്‍ വലിക്കുക തുടങ്ങിയ കാര്യങ്ങളിലാകും ലോകബാങ്ക് സഹകരിക്കുന്നത്. ഗ്രിഡുമായി ബന്ധപ്പെടുത്തിയ മേല്‍ക്കൂര സോളാര്‍ പദ്ധതിക്ക് 6250 ലക്ഷം ഡോളറിന്റെ കരാറും ഒപ്പിട്ടു.

നാനൂറ് മെഗാവാട്ട് സോളാര്‍ പ്‌ളാന്റുകള്‍ സ്ഥാപിക്കാനാകും ലോകബാങ്ക് സഹായം നല്‍കുക. സൗരോര്‍ജ്ജം മൂന്നിരട്ടിയാക്കാനുള്ള പദ്ധതി ഭാരതത്തില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കുമെന്ന് കിങ്ങ് പറഞ്ഞു. ഭാരതത്തിന്റെ പദ്ധതികളെ ഞങ്ങള്‍ കഴിയുന്നത്ര പിന്തുണയ്‌ക്കും. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.