Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ മണലെടുക്കാനുള്ളശ്രമം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 11:16 pm IST
inThiruvananthapuram

വിഴിഞ്ഞം: വിഴിഞ്ഞം തീരദേശ പ്രദേശമായ ഫിഷിംഗ് ഹാര്‍ബറില്‍ മത്സ്യങ്ങള്‍ വേര്‍തിരിക്കാനുള്ള സൗകര്യത്തിനായി സോര്‍ട്ടിംഗ് പ്ലാറ്റ്‌ഫോമിന്റെ നിര്‍മ്മാണത്തിനായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മണലെടുക്കാന്‍ ശ്രമിച്ചത് തീരദേശ വാസികള്‍ തടസ്സപ്പെടുത്തി. മണ്ണെടുക്കാന്‍ കൊണ്ടുവന്ന വാഹനങ്ങളേയും ഉദ്യോഗസ്ഥന്‍മാരേയും ഏറെ നേരം തടഞ്ഞു വച്ചു. വിഴിഞ്ഞം പോലീസ്, ജമാഅത്ത് ഭാരവാഹികള്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമായത്. പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉള്‍പ്പെടെയുളള കാര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മറ്റ് കേന്ദ്രങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് ശ്രദ്ധ എന്നാരോപിച്ചായിരുന്നു തടഞ്ഞത്.

ഫിഷ് ലാന്‍ഡിംഗ് സെന്ററിന്റെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് വിഴിഞ്ഞം പഴയ വാര്‍ഫിന് സമീപം സോര്‍ട്ടിംഗ് പ്ലാറ്റ് ഫോമും, മത്സ്യബന്ധന വളളങ്ങള്‍ അടുപ്പിക്കുന്നതിനായി 45 മീറ്റര്‍ നീളത്തിലുളള രണ്ട് വാര്‍ഫുകളും, മറ്റ് അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കുന്നത്. ദേശീയ മത്സ്യവികസന ബോര്‍ഡിന്റ 790 ലക്ഷം രുപാ ഫണ്ട് ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 90 ശതമാനമായിട്ടുണ്ടെന്നും സോര്‍ട്ടിംഗ് പ്ലാറ്റ്‌ഫോവും വൈദ്യുതീകരണം കൂടി കഴിഞ്ഞാല്‍ പദ്ധതി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനാകുമെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഫണ്ടും മറ്റും വൈകിയതുമൂലം പല ഘട്ടങ്ങളില്‍ നിര്‍മാണം തടസ്സപ്പെട്ട പദ്ധതിയാണ് അടുത്ത കാലത്ത് വീണ്ടും പുനരാരംഭിച്ചത്. മണ്ണെടുത്തത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റ സ്ഥലത്തുനിന്നാണെന്നും അത് തടസ്സപ്പെടുത്തേണ്ട കാര്യമില്ലെന്നും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഏകദേശം 45 മീറ്റര്‍ നീളത്തിലും, 35 മീറ്റര്‍ വീതിയിലുമുളള സോര്‍ട്ടിംഗ് പഌറ്റ്‌ഫോമിന്റ നിര്‍മാണത്തിന് ഏകദേശം 2000 ക്യുബിക് മീറ്റര്‍ മണ്ണിന്റ ആവശ്യമുണ്ട്. ഇപ്പോള്‍ മണ്ണെടുക്കുന്ന സ്ഥലത്തുമായി ഒരുലക്ഷം ടണ്‍ മണല്‍ നിക്ഷേപമുണ്ട്. മാത്രവുമല്ല ഏകദേശം ഇത്രയളവില്‍ മണലിവിടെനിന്ന്് നീക്കം ചെയ്താല്‍ മാത്രമെ നേരത്തെ നിര്‍മാണത്തിലുളള ഫിഷ് ലാന്‍ഡിങ്ങ് സെന്ററിന്റ പ്രവര്‍ത്തനമാരംഭിക്കാനാകൂവെന്നും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പധികൃതര്‍ അറിയിച്ചു. തടങ്ങള്‍ സൃഷ്ടിക്കുന്നവരുടെ ആരോപണം കഴമ്പില്ലാത്തതാണെന്നും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തദ്ദേശ വകുപ്പാണെന്നുമാണ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്.

തീരദേശ മേഖലയുടെ മുഴുവന്‍ അധികാരവും തങ്ങള്‍ക്ക് തീറെഴുതി കിട്ടിയതാണ് എന്ന രീതിയിലാണ് ചില മത സംഘടനകളുടെ നിലപാടെന്ന് മുന്‍പും പലതവണ പരാതി ഉയര്‍ന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.