തിരൂര്‍: ജന്മഭൂമി ദിനപത്രം തിരൂരില്‍ പുതിയ സബ് ബ്യൂറോ ആരംഭിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗത്തില്‍ വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. അസി.മാര്‍ക്കറ്റിങ് മാനേജര്‍ വി.കെ.സുരേന്ദ്രന്, അഡ്വ.നീലകണ്ഠന്, ഡോ.കുമാരി സുകുമാരന്‍, കെ.പി.നന്ദകുമാര്‍, മനോജ് പാറശ്ശേരി, ആര്‍എസ്എസ് തിരൂര്‍ ജില്ലാ കാര്യവാഹ് കെ.വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ശോഭാ സുരേന്ദ്രന്, അഡ്വ.നീലകണ്ഠന്, ഡോ.കുമാരി സുകുമാരന്‍, നിര്‍മ്മല കുട്ടികൃഷ്ണന്, കെ.ജനചന്ദ്രന് മാസ്റ്റര്‍, കെ.നാരായണന് മാസ്റ്റര്‍, അഡ്വ.ജയശങ്കര്‍, വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, എം.കെ.ദേവീദാസന്, നാമദേവന്‍ താനൂര്‍(രക്ഷാധികാരിന്മാര്). എം.ബലരാമന് തൃക്കണ്ടിയൂര്‍(പ്രസിഡന്റ്), എം.ബാലമുരളീകൃഷ്ണന്‍, രാജേന്ദ്രന് മാസ്റ്റര്‍, രവി തേലത്ത്, ബിജു അമ്പായത്ത് (വൈസ് പ്രസിഡന്റുമാര്‍), മനോജ് പാറശ്ശേരി(ജനറല്‍ സെക്രട്ടറി), സുനില്‍ പരിയാപുരം, കെ.പി.പ്രദീപ്(സെക്രട്ടറിമാര്‍), എ.എസ്.അനില്‍കുമാര്‍(ട്രഷറര്‍), ബാബു തെക്കുംമുറി, ഷണ്മുഖന്, കെ.നന്ദകുമാര്‍, ജയരാജന്, ബാബു ഗോമുഖം, കറുകയില്‍ ശശി, കെ.പി.മാധവന്, ചക്കൂത്ത് രവീന്ദ്രന്, ഇ.ജി.ഗണേശന്, വി.വി.രാജേന്ദ്രന്, ഇ.ശശിധരന് കുറ്റിപ്പുറം, എം.സി.സുനില്‍ബാബു, പ്രേമന് അരിയല്ലൂര്‍, ഭാവദാസ്, സുരേഷ് പാറത്തൊടി, ആര്.രാജീവ്(അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: