Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ജനകീയ സര്‍ക്കാരുകളുടെ അവഗണനയില്‍ ജനകീയകവിയുടെ സ്മാരകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 01:38 pm IST
inPalakkad

ഒറ്റപ്പാലം: ജനകീയനായ കവിയുടെ സ്മാരകം ജനകീയ സര്‍ക്കാരുകളുടെ അവഗണനയില്‍ ചക്രശ്വാസം വലിക്കുന്നു. ിശ്വമഹാകവി കുഞ്ചന്‍ നമ്പ്യാരോടും ജന്മഗൃഹത്തോടും, തുള്ളല്‍ പ്രസ്ഥാനത്തോടുമുള്ള അവഗണനയുടെ കഥക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എല്ലാവര്‍ഷവും മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ സര്‍ക്കാര്‍ുന്ന നാലുലക്ഷം രൂപയുടെ ആവര്‍ത്തന ഗ്രാന്റാണ് ഭരണസമിതിയുടെ ഏക സര്‍ക്കാര്‍ സഹായം. കുഞ്ചന്‍ ദിനം, വിദ്യാരംഭം, തനതു പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെ ശമ്പളം തുടങ്ങി ആവശ്യങ്ങള്‍ അനവധിയാണ് ഇതിനൊന്നും പണമില്ലാതെ ഊര്‍ധ്വന്‍ വലിക്കുന്ന അവസ്ഥയിലാണ് സ്മാരകം.

1976ല്‍ കലക്കത്തു ഭവനത്തിലെ പത്തായപ്പുരയുടെ നിലംപതിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ കിള്ളിക്കുറുശ്ശിമംഗലത്തെത്തുകയും സ്മാരകത്തെ ദേശീയ സ്മാരകമാക്കി മാറ്റുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് രണ്ടു വര്‍ഷത്തിനുശേഷമാണ് സ്മാരകം സര്‍ക്കാര്‍ ഏറ്റെടുത്തത്. മുന്‍ റഷ്യന്‍ അംബാസഡര്‍ ആയിരുന്ന കെ.പി.എസ്. മേനോന്‍ ചെയര്‍മാനും, കവി പി.ടി. നരേന്ദ്രമേനോന്‍ സെക്രട്ടറിയുമായിരുന്നു. സര്‍ക്കാര്‍ നോമിനി കമ്മിറ്റിളുടെ നേതൃത്വത്തിലുള്ള ഭരണസമിതികളില്‍ രാഷ്‌ട്രീയ വടംവലി സ്മാരകത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുകയാണ്.

1978ല്‍ കലക്കത്ത് കുടുംബം നല്‍കിയ 52 സെന്റ് സ്ഥലത്താണ് മഹാകവിയുടെ ജന്മഗൃഹവും പത്തായപ്പുരയും കലാപീഠവും പ്രവര്‍ത്തിക്കുന്നത്. വികസനപരമായ മുന്നേറ്റതിനു സ്മാരകത്തിനു പുതിയ സ്ഥലം കണ്ടത്തേണ്ടതുണ്ട്. സ്മാരകത്തിനു പടിഞ്ഞാറു ഭാഗത്തുള്ള 80 സെന്റ് സ്ഥലം നല്‍കാന്‍ ഉടമ തയാറാണെന്നു കഴിഞ്ഞ ഭരണസമിതി സര്‍ക്കാറിനെ അറിയിച്ചിട്ടും ധനവകുപ്പു കനിഞ്ഞില്ല. കലാവിഷയങ്ങളിലെ അധ്യാപകരെല്ലാം താത്കാലിക ജീവനക്കാരാണ്.

2008 ല്‍ അന്നത്തെ സര്‍ക്കര്‍ 50 ലക്ഷം ചെലവില്‍ സ്മാരകത്തില്‍ കലാപീഠം സ്ഥാപിച്ചെങ്കിലും പിന്നീടു വന്ന സര്‍ക്കാര്‍ തീര്‍ത്തും അവഗണിച്ചു. വേണ്ടത്ര ക്ലാസ് മുറികളൊ സര്‍ക്കാറിന്റെ സ്ഥിരം സാമ്പത്തിക സഹായമോ ലഭിക്കാതെ കുഞ്ചന്‍ സ്മാരക കലാപീഠം തുടങ്ങിയതെങ്കിലും സംരംഭം സ്മാരകത്തിനു പുതു ജീവന്‍ നല്‍കി. കുഞ്ചന്റെ പൈതൃകം തേടിയെത്തുന്ന വിരലിലെണ്ണാവുന്ന ഭാഷാ പ്രേമികളില്‍നിന്നു സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതിനും തുള്ളല്‍, കര്‍ണ്ണാടക സംഗീതം, മൃദംഗം, മോഹിനിയാട്ടം എന്നീ കലാവിഷയങ്ങളില്‍ നൂറു കണക്കിനു കുട്ടികളാണ് കലാപഠനം പകരാനും ഇത് സഹായകരമായി. ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെയുള്ള പത്തുപേര്‍ക്ക് ശമ്പളയിനത്തില്‍ തന്നെ പ്രതിവര്‍ഷം 17 ലക്ഷം വേണം. തനതു പ്രവര്‍ത്തനങ്ങള്‍ക്ക് വേറെയും. സര്‍ക്കാര്‍ നല്‍കുന്നതാകട്ടെ വെറും നാലുലക്ഷവും.പ്രതിവര്‍ഷം 25 ലക്ഷം രൂപയായി ഇത് വര്‍ധിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നോമിനി കമ്മിറ്റികളുടെ ഭരണത്തില്‍ സ്മാരകം ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷ ഭാഷാപ്രേമികള്‍ക്കില്ല. പലപ്പോഴും കമ്മിറ്റി യോഗങ്ങളില്‍ പലപ്പോഴും കോറം തികയാറു പോലുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.