Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ശങ്കയില്ലാതെ ശങ്കതീര്‍ക്കാനൊരു ശൗചാലയം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 01:33 pm IST
in Palakkad

ആലത്തൂര്‍ : ടൗണില്‍ ശങ്കതീര്‍ക്കാന്‍ ഒരു ഇടമില്ലാതെ ശങ്കിച്ചു നില്ക്കുകയാണ് ആലത്തൂരിലെത്തുന്നയാത്രക്കാര്‍. നല്ലൊരുശുചിമുറിയില്ലാത്തതാണ് ആലത്തൂരെത്തുന്ന യാത്രക്കാരെ വലയ്‌ക്കുന്നത്.

1989ല്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് വി.സി.രാമന്‍ പുതിയ ബസ്സ്‌സ്റ്റാന്റില്‍ സ്ഥാപിച്ച ശുചിമുറിയാണ് നഗരത്തില്‍ ആകെയുള്ളത്. വേറെ നിവര്‍ത്തിയില്ലാത്തതുകൊണ്ട് ഏറെ വൃത്തിഹീനമായികിടക്കുന്ന ശുചിമുറി ഉപയോഗിക്കുകയല്ലാതെ വേറെ വഴിയില്ല.

വര്‍ഷങ്ങളായി കഴുകിയിട്ടില്ല ,വാതിലുകള്‍ പലതും പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. കൈ കഴുകുന്നതിന് സ്ഥാപിച്ചിട്ടുള്ള പൈപ്പിലും,വാഷ്‌ബേസിനിലും മുറുക്കി തുപ്പിയും സിഗരറ്റ,് തീപ്പെട്ടി,മദ്യകുപ്പി എന്നിവയടക്കം ധാരാളം മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുകയാണ്. കൂടാതെ വലിയൊരു ചാക്കിലും ഒരുപൊട്ടിയ ബക്കറ്റിലും ധാരാളം മാലിന്യം നിക്ഷേപിച്ച നിലയില്‍ ശുചിമുറിക്കകത്ത് കാണാനാകും.

വൃത്തിമാത്രമല്ല വേണ്ടത്ര സൗകര്യങ്ങളും ശുചിമുറിക്കകത്തില്ല. നിരവധി കപ്പുകളുണ്ടെങ്കിലും മൂത്രപ്പുരക്കകത്ത് ആകെയുള്ളത് ഒരു പൈപ്പാണ്. മഴ കനത്തതോടുകൂടി പ്രദേശത്തുകൂടി പോവാന്‍ കഴിയാത്ത അവസ്ഥയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ അടച്ചുറപ്പില്ലാത്ത ശുചിമുറി അത്യാവശ്യഘട്ടങ്ങളില്‍പ്പോലും ഉപയോഗിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ശുചുമുറിയുടെ ശോചനീയാവസ്ഥ മൂലം ആളുകളില്‍ മാരക രോഗം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ശുചീകരണ പ്രവര്‍ത്തനം നടത്താത്ത പഞ്ചായത്ത് ശങ്കതീര്‍ക്കാന്‍ വരുന്നവരില്‍ നിന്നും യാതൊരു ശങ്കയുമില്ലാതെ പണപ്പിരിവ് നടത്തുന്നുമുണ്ട്. തൊട്ടടുത്ത വടക്കഞ്ചേരിയില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഇടോയ്‌ലറ്റ് വരെ വന്നിട്ടും ആലത്തൂര്‍ എന്ന ചരിത്രപ്രസിദ്ധമായ നഗരത്തില്‍ നല്ലൊരു ശുചിമുറിപോലും ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.