Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനിൽ പത്ര സ്ഥാപനത്തിലും ഹിന്ദു ജോലിക്കാരന് അയിത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 08:10 am IST
inWorld

കറാച്ചി: പാക്കിസ്ഥാനിൽ ഹിന്ദു സഹോദരന്മാർക്ക് നേരെയുള്ള അയിത്തം ഇനിയും തീർന്നിട്ടില്ല. പാക്കിസ്ഥാൻ സർക്കാറിന്റെ അധീനതയിലുള്ള ന്യൂസ് ഏജൻസിയിൽ ജോലി നോക്കുന്ന ഹിന്ദു ജീവനക്കാരന് കുടിക്കാൻ പ്രത്യേക ഗ്ലാസ് നൽകിയാണ് പാക്കിസ്ഥാനിലെ മതവർഗീയവാദികൾ അവഗണന പരസ്യമായി കാണിക്കുന്നത്. പാക്കിസ്ഥാനിലെ എക്സ്പ്രസ് ട്രെബ്യൂൺ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അസോസിയേറ്റഡ് പ്രസ് ഓഫ് പാക്കിസ്ഥാന്റെ സീനിയൻ റിപ്പോർട്ടറായ സാഹീബ് ഖാനാണ് ഈ അവഗണന നേരിടേണ്ടി വന്നത്. ഇസ്ലാം രീതിയിലുള്ള പേരാണെങ്കിലും സഹീബ് ഹിന്ദു മത വിശ്വാസിയാണ്. എന്നാൽ ഓഫീസിൽ തന്റെ ഇളയ മകൻ രാജ് കുമാർ എത്തിയതിനു ശേഷമാണ് സഹപ്രവർത്തകർക്ക് മാറ്റം വന്നു തുടങ്ങിയത്.

താൻ ഹിന്ദുവാണെന്ന് മനസിലാക്കിയ മുസ്ലീം സഹപ്രവർത്തകർ സാഹീബിനെ തീർത്തും അവഗണിക്കുകയാണുണ്ടായത്. ഓഫീസിൽ കുടിവെള്ളമെടുക്കുന്നതിനായി വച്ചിരിക്കുന്ന ഗ്ലാസ് ഉപയോഗിക്കാൻ സാഹീബിന് വിലക്ക് കല്പിക്കുകയാണുണ്ടായത്. ഇതിനു പുറമെ ജോലി സംബന്ധമായ സാധന സാമഗ്രികൾ മറ്റ് മുസ്ലീം പ്രവർത്തകർ ഉപയോഗിക്കുന്നതിനാൽ സാഹിബിന് അതിൽ തൊടാൻ പോലും കഴിഞ്ഞിരുന്നില്ല.

ബ്യൂറോ ചീഫ് തന്നോട് വേറൊരു ഗ്ലാസിൽ വെള്ളം കുടിക്കാൻ എടുക്കാവു എന്ന് ആജ്ഞാപിക്കുകയാണ് ചെയ്തത്. ഇതിനു പുറമെ ഭക്ഷണം കഴിക്കണമെങ്കിൽ വീട്ടിൽ നിന്നും പാത്രം കൊണ്ടു വരണമെന്നും ചീഫ് തന്നോട് ആവശ്യപ്പെട്ടുവെന്നും സാഹീബ് മാധ്യമത്തിനോട് പറഞ്ഞു.

ഒരു സർക്കാർ മാധ്യമ സ്ഥാപനത്തിൽ ജീവനക്കാരൻ ഹിന്ദുവായതു കൊണ്ട് മറ്റൊരു ഗ്ലാസിൽ വെള്ളം കുടിക്കാൻ നിർബന്ധിച്ചത് തീർത്തും സംസ്കാര ശൂന്യതയായിട്ടെ കാണാനാവൂ എന്ന് പാക്കിസ്ഥാനിലെ തൊഴിൽ വിദ്യാഭ്യാസ എക്സിക്യൂട്ടീവ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.