Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പിഎസ്ജിയെ ഉനെയ് എംറി പരിശീലിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 09:57 pm IST
inSports

പാരീസ്: ഫ്രഞ്ച് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജര്‍മ്മനെ പരിശീലിപ്പിക്കാന്‍ ഉനെയ് എംറി. നിലവിലെ പരിശീലകനായിരുന്ന ലോറന്റ് ബ്ലാങ്ക് രാജിവെച്ചതിനെ തുടര്‍ന്നാണ് എംറിയെ പരിശീലകനായി ക്ലബ് അധികൃതര്‍ നിയമിച്ചത്. സ്പാനിഷ് ക്ലബ് സെവിയയില്‍ നിന്നാണ് എംറി പാരീസിലേക്കെത്തുന്നത്.

സെവിയക്ക് തുടര്‍ച്ചയായി മൂന്നുതവണ യൂറോപ്പ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകനെന്ന ബഹുമതിയുമായാണ് എംറി ബ്ലാങ്കിന്റെ പകരക്കാരനായി വരുന്നത്. സെവിയയിലെത്തുന്നതിന് മുന്‍പ് സ്പാര്‍ട്ടക് മോസ്‌കോ, വലന്‍സിയ, അല്‍മേറിയ തുടങ്ങിയ ടീമുകളെയും എംറി പരിശീലിപ്പിച്ചു. എംറിയുടെ കീഴില്‍ പരിശീലനം നേടിയ സെവിയ കളിക്കാനിറങ്ങിയ 205 കളികളില്‍ 107 എണ്ണം വിജയിക്കാന്‍ കഴിഞ്ഞിരുന്നു.

അതേസമയം എംറിയുടെ ഒഴിവില്‍ സെവിയയെ പരിശീലിപ്പിക്കാനായി എത്തുന്നത് ചില്ലറക്കാരനല്ല. ചരിത്രത്തിലാദ്യമായി ചിലിക്ക് കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത ജോര്‍ജെ സാംപോളിയാണ് ടീമിന്റെ പുതിയ പരിശീലകന്‍. 2015ലെ ടൂര്‍ണമെന്റിലായിരുന്നു ചിലിയുടെ നേട്ടം. രണ്ട് വര്‍ഷത്തെ കരാറാണ് സാംപോളിയുമായി ടീം ഒപ്പിട്ടത്. ആദ്യമായാണ് സാംപോളി ഒരു യൂറോപ്യന്‍ ക്ലബിനെ പരിശീലിപ്പിക്കാനൊരുങ്ങുന്നത്. എങ്കിലും മികച്ച ആത്മവിശ്വാസത്തിലാണ് 56കാരനായ സാംപോളി.

കഴിഞ്ഞ ജനുവരിയിലാണ് സാംപോളി ചിലിയുടെ കോച്ച് സ്ഥാനത്തുനിന്ന് രാജിവച്ചത്.

കഴിഞ്ഞ വര്‍ഷം ലോകത്തെ ഏറ്റവും മികച്ച പരിശീലകനുള്ള മത്സരത്തില്‍ ലൂയി എന്റിക്വെയ്‌ക്ക് തൊട്ട് പിന്നില്‍ എത്തിയിരുന്നു സാംപോളി. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ തുടങ്ങിയ വമ്പന്മാരെ മറികടക്കാനുള്ള കരുത്ത് ടീമിന് ഉണ്ടാക്കിനല്‍കുക എന്നതാണ് സാംപോളിയുടെ വെല്ലുവിളി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Kerala

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

Kerala

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

News

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

India

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പുതിയ വാര്‍ത്തകള്‍

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.