Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കേരളത്തില്‍ സ്റ്റാലിനിസ്റ്റ് ഭരണം: എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 12:40 pm IST
inPalakkad

പാലക്കാട്: തിരുവനന്തപുരത്ത് നടന്ന എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ എസ്എഫ്‌ഐ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നടന്ന വിദ്യഭ്യാസ ബന്ദിനിടയില്‍ പട്ടാമ്പിയില്‍ എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ ‘ അക്രമം അപലപനീയമാണന്ന് എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം കെ.വി വരുണ്‍ പ്രസാദ്. സമാധാനപരമായ സമരത്തിനിടയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പട്ടാമ്പി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അക്രമണ ഭീഷണി ഉണ്ടായിരുന്നു.

പാലക്കാട് ജില്ലയില്‍ ഉള്‍പ്പടെ സിപിഎം നടത്തുന്ന പോലീസ് സ്‌പോണ്‍സേഡ് അക്രമ പരമ്പരയുടെ തുടര്‍ച്ചയാണ് ഈ സംഭവവും. പോലീസ് നിഷ്‌ക്രിയമാണന്ന പൊതുധാരണ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. എസ്എഫ്‌ഐ യുടെ അക്രമവും അസഹിഷ്ണുതയും ഇനിയും എബിവിപി അനുവദിക്കില്ല. അധികാരത്തിന്റെ തണലില്‍ ദേശീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനുള്ള ഒരു ശ്രമവും വിലപ്പോവില്ലന്നും, സ്റ്റാലിനിസ്റ്റ് ഭരണ ശൈലി കേരളത്തില്‍ അനുവദിക്കില്ലന്നും വരുണ്‍ പ്രസാദ് പറഞ്ഞു.

പരിക്കേറ്റ എബിവിപി പ്രവര്‍ത്തകനായ രജിന്‍ കൃഷ്ണനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ മാരകമായ പരിക്കുകളോടെ അഡ്മിറ്റ് ചെയ്തിരിക്കയാണ്. സ്‌കൂളിന് പരിസരത്ത് സമരത്തിന്റെ ഭാഗമായി പ്രകടനം നടത്തുന്നതിനിടെയാണ്, എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ചേര്‍ന്ന് രജിനെ അക്രമിച്ചത്. എബിവിപിയുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലയില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്ന് ജില്ല ജോ കണ്‍വീനര്‍ ശ്രീജിത്ത് അറിയിച്ചു

തിരുവനന്തപുരത്ത് നടന്ന എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ എസ്എഫ്‌ഐ-പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് എബിവിപി പാലക്കാട് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം, വരുണ്‍ പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ അക്രമവും അസഹിഷ്ണുതയും ഇനിയും എബിവിപി അനുവദിക്കില്ല. അധികാരത്തിന്റെ തണലില്‍ ദേശീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനുള്ള ഒരു ശ്രമവും വിലപ്പോവില്ലന്നും, സ്റ്റാലിനിസ്റ്റ് ഭരണ ശൈലി കേരളത്തില്‍ അനുവദിക്കില്ലന്നും വരുണ്‍ പ്രസാദ് പറഞ്ഞു, ജില്ലാ ജോയിന്റ് കണ്‍വീനര്‍ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.നഗര്‍ പ്രസിഡന്റ് അമ്യതാനന്ദ് സ്വാഗതവും നഗര്‍ ജോസെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.