Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളെന്ന ഖ്യാതി മോയന്‍സിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 12:32 pm IST
in Palakkad

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ത്ഥികളുള്ള സര്‍ക്കാര്‍ വിദ്യാലയമെന്ന ബഹുമതി രണ്ടാമതും പാലക്കാട് ഗവ. മോയന്‍സ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്. അധ്യയനവര്‍ഷമാരംഭിച്ച് ആറാം പ്രവൃത്തിദിനത്തില്‍ നടത്തിയ തലയെണ്ണലിലാണ് വീണ്ടും ബഹുമതി തേടിയെത്തിയത്.

മോയന്‍സില്‍ യുപി, ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 4526 വിദ്യാര്‍ത്ഥിനികളാണ് പഠിക്കുന്നത്. ഇതിനു പുറമെ പ്ലസ്ടു വിഭാഗത്തിലേക്ക് 840ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 2528ഉം യു.പി. വിഭാഗത്തില്‍ 1158 വിദ്യാര്‍ത്ഥിനികളുമാണ് ഈ അധ്യനവര്‍ഷമെത്തിയിട്ടുള്ളത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പാലക്കാട് മോയന്‍ മോഡല്‍ സ്‌കൂള്‍ ഒന്നാമതെത്തുന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനെ പിന്തള്ളിയാണ് മോയന്‍ സ്‌കൂള്‍ ഇത്തവണയും ചരിത്രനേട്ടം കൈവരിച്ചത്.

കോട്ടണ്‍ ഹില്‍ സ്‌കൂളിലുള്ളതിനേക്കാള്‍ 141 കുട്ടികള്‍ അധികമുള്ളതാണ് മോയന്‍സിന് ഇത്തവണയും തുണയായത്. മോയന്‍സില്‍ എക്കാലത്തും വിദ്യാര്‍ത്ഥിനികള്‍ എണ്ണത്തില്‍ കൂടുതലുള്ളതിനാല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് അധ്യനം നടത്തുന്നത്.മോയന്‍സില്‍ ആദ്യത്തെ ഷിഫ്റ്റ് രാവിലെ 8.30ന് തുടങ്ങി ഉച്ചക്ക് 12.30നാണ് അവസാനിക്കുക. തുടര്‍ന്ന് ഉച്ചക്ക് ശേഷമുള്ള രണ്ടാമത്തെ ഷിഫ്റ്റ് 12.30ന് തുടങ്ങി വൈകീട്ട് നാലരയോടെ അവസാനിക്കും. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ബയോളജി സയന്‍സ്, ഹ്യമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ് തുടങ്ങിയ വിഷയങ്ങൡ ഏഴു ബാച്ചുകളുണ്ട്.

1918ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജില്ലയുടെ അഭിമാനമായ മോയന്‍ സ്്കൂള്‍ ശതാബ്ദിയുടെ നിറവിലെത്തി നില്‍ക്കുകയാണ്. ഒരുനൂറ്റാണ്ടിലെത്തി നില്‍ക്കുന്ന മോയന്‍സ് സ്‌കൂള്‍ പഠനത്തിലും വിദ്യാര്‍ത്ഥികളുടെ അച്ചടക്കപാലക്കാട്: സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ത്ഥികളുള്ള സര്‍ക്കാര്‍ വിദ്യാലയമെന്ന ബഹുമതി രണ്ടാമതും പാലക്കാട് ഗവ. മോയന്‍സ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്. അധ്യയനവര്‍ഷമാരംഭിച്ച് ആറാം പ്രവൃത്തിദിനത്തില്‍ നടത്തിയ തലയെണ്ണലിലാണ് വീണ്ടും ബഹുമതി തേടിയെത്തിയത്.

മോയന്‍സില്‍ യുപി, ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 4526 വിദ്യാര്‍ത്ഥിനികളാണ് പഠിക്കുന്നത്. ഇതിനു പുറമെ പ്ലസ്ടു വിഭാഗത്തിലേക്ക് 840ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 2528ഉം യു.പി. വിഭാഗത്തില്‍ 1158 വിദ്യാര്‍ത്ഥിനികളുമാണ് ഈ അധ്യനവര്‍ഷമെത്തിയിട്ടുള്ളത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പാലക്കാട് മോയന്‍ മോഡല്‍ സ്‌കൂള്‍ ഒന്നാമതെത്തുന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനെ പിന്തള്ളിയാണ് മോയന്‍ സ്‌കൂള്‍ ഇത്തവണയും ചരിത്രനേട്ടം കൈവരിച്ചത്.

കോട്ടണ്‍ ഹില്‍ സ്‌കൂളിലുള്ളതിനേക്കാള്‍ 141 കുട്ടികള്‍ അധികമുള്ളതാണ് മോയന്‍സിന് ഇത്തവണയും തുണയായത്. മോയന്‍സില്‍ എക്കാലത്തും വിദ്യാര്‍ത്ഥിനികള്‍ എണ്ണത്തില്‍ കൂടുതലുള്ളതിനാല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് അധ്യനം നടത്തുന്നത്.മോയന്‍സില്‍ ആദ്യത്തെ ഷിഫ്റ്റ് രാവിലെ 8.30ന് തുടങ്ങി ഉച്ചക്ക് 12.30നാണ് അവസാനിക്കുക. തുടര്‍ന്ന് ഉച്ചക്ക് ശേഷമുള്ള രണ്ടാമത്തെ ഷിഫ്റ്റ് 12.30ന് തുടങ്ങി വൈകീട്ട് നാലരയോടെ അവസാനിക്കും. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ബയോളജി സയന്‍സ്, ഹ്യമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ് തുടങ്ങിയ വിഷയങ്ങൡ ഏഴു ബാച്ചുകളുണ്ട്.

1918ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജില്ലയുടെ അഭിമാനമായ മോയന്‍ സ്്കൂള്‍ ശതാബ്ദിയുടെ നിറവിലെത്തി നില്‍ക്കുകയാണ്. ഒരുനൂറ്റാണ്ടിലെത്തി നില്‍ക്കുന്ന മോയന്‍സ് സ്‌കൂള്‍ പഠനത്തിലും വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തിലും ജില്ലയിലെ മറ്റുവിദ്യാലയങ്ങള്‍ക്ക് മാതൃകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളില്‍നിന്ന് എസ്എസ്എല്‍സി ജയിച്ച വിദ്യാര്‍ത്ഥിനികള്‍ ഹയര്‍ സെക്കണ്ടറി തലത്തിലേക്കുള്ള വിദ്യാലയങ്ങള്‍ക്കുള്ള ആദ്യ ഓപ്ഷന്‍ നല്‍കുന്നതും പാലക്കാട് ഗവ.മോയന്‍സ് സ്‌കൂളിന്റെ പേരാണ്.

അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ എണ്‍പതിലധികം ഡിവിഷനുകളിലായിട്ടാണ് പഠനം. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി തിക്കിത്തിരക്കുന്ന വിദ്യാലയത്തിലെ 1300ഓളം വരുന്ന യുപി വിദ്യാര്‍ത്ഥികളെ റോഡിനപ്പുറത്തുള്ള മോയന്‍സിന്റെതന്നെ മോയന്‍ എല്‍പി സ്‌കൂളിലെ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ഇപ്പോഴും അധികൃതരില്‍ നിലനില്‍ക്കുന്നുണ്ട്.

ജിഎംഎംഎല്‍പിയുടെ നിലവിലുള്ള 25സെന്റ് വിസ്തൃതിയില്‍ എല്‍ ആകൃതിയിലുള്ള ഓടിട്ട പഴയ കെട്ടിടത്തിനും 55ലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണറിയുന്നത്. സംസ്ഥാനത്തുതന്നെ ഷിഫ്റ്റിംഗ് സമ്പ്രദായം തുടരുന്ന അപൂര്‍വ്വം സ്‌കൂളുകളിലൊന്നായ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തലയെടുപ്പോടെ പാലക്കാടിന് മാതൃകയാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളെന്ന ഖ്യാതി മോയന്‍സിന്‌

ത്തിലും ജില്ലയിലെ മറ്റുവിദ്യാലയങ്ങള്‍ക്ക് മാതൃകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളില്‍നിന്ന് എസ്എസ്എല്‍സി ജയിച്ച വിദ്യാര്‍ത്ഥിനികള്‍ ഹയര്‍ സെക്കണ്ടറി തലത്തിലേക്കുള്ള വിദ്യാലയങ്ങള്‍ക്കുള്ള ആദ്യ ഓപ്ഷന്‍ നല്‍കുന്നതും പാലക്കാട് ഗവ.മോയന്‍സ് സ്‌കൂളിന്റെ പേരാണ്.

അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ എണ്‍പതിലധികം ഡിവിഷനുകളിലായിട്ടാണ് പഠനം. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി തിക്കിത്തിരക്കുന്ന വിദ്യാലയത്തിലെ 1300ഓളം വരുന്ന യുപി വിദ്യാര്‍ത്ഥികളെ റോഡിനപ്പുറത്തുള്ള മോയന്‍സിന്റെതന്നെ മോയന്‍ എല്‍പി സ്‌കൂളിലെ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ഇപ്പോഴും അധികൃതരില്‍ നിലനില്‍ക്കുന്നുണ്ട്.

ജിഎംഎംഎല്‍പിയുടെ നിലവിലുള്ള 25സെന്റ് വിസ്തൃതിയില്‍ എല്‍ ആകൃതിയിലുള്ള ഓടിട്ട പഴയ കെട്ടിടത്തിനും 55ലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണറിയുന്നത്. സംസ്ഥാനത്തുതന്നെ ഷിഫ്റ്റിംഗ് സമ്പ്രദായം തുടരുന്ന അപൂര്‍വ്വം സ്‌കൂളുകളിലൊന്നായ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തലയെടുപ്പോടെ പാലക്കാടിന് മാതൃകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.