Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മക്ക്‌ഡൊണാള്‍ഡ്‌സില്‍ പഴകിയ എണ്ണ ഉപയോഗിക്കുന്നതായി കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 01:00 pm IST
in India

ജയ്‌പൂര്‍: പ്രമുഖ ഫാസ്റ്റ് ഫുഡ് ചെയിന്‍ മക്ക്‌ഡൊണാള്‍ഡ്‌സിന്റെ ജയ്‌പൂരിലുള്ള മൂന്നു ശാഖകളില്‍ ഉപയോഗിക്കുന്നത് പഴകിയ എണ്ണയാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. പതിനാറു ദിവസം വരെ പഴകിയ എണ്ണയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതോടെ പ്രമുഖ ഫാസ്റ്റ് ഫുഡ് ചെയിനുകളില്‍ മതിയായ ഭക്ഷ്യ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു വരികയാണ് അധികൃതര്‍.

ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് പരിശോധനയ്‌ക്കിടയില്‍ പതിനാറു ദിവസം പഴക്കമുള്ള എണ്ണ മക്ക്‌ഡൊണാള്‍ഡ്‌സില്‍ നിന്നും കണ്ടെത്തിയത്. 360 ഡിഗ്രിയില്‍ നിരന്തരം ചൂടാക്കുന്നതു മൂലം എണ്ണ കറുത്തിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനെ കുറിച്ച് മതിയായ ഒരു മറുപടി നല്‍കാന്‍ മക്ക്‌ഡൊണാള്‍ഡ്‌സ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല ജയ്‌പൂരിലുള്ള മക്ക്‌ഡൊണാള്‍ഡ്‌സിന്റെ എല്ലാ ശാഖകളിലും പാമോയിലാണ് ഉപയോഗിക്കുന്നത്. മറ്റ് എണ്ണകളെ അപേക്ഷിച്ച് ആരോഗ്യകരമല്ല പാമോയിലില്‍ ഉണ്ടാക്കിയ ആഹാരസാധനങ്ങള്‍ കഴിക്കുന്നത്.

പരിശോധനയ്‌ക്കിടയില്‍ മറ്റ് ശാഖകളില്‍ എണ്ണ ശരിയായ രീതിയില്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്‌റ്റോര്‍ റൂമുകളില്‍ നൂറു ലിറ്ററോളം എണ്ണ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവ നശിപ്പിക്കുകയും , സാമ്പിളുകള്‍ പരിശോധനകള്‍ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷം തുടര്‍നടപടികള്‍ ഉണ്ടാവും.

ഇതേതുടര്‍ന്ന് കെ.എഫ്.സി, ഡോമിനോ, സബ്‌വേ, പിസ ഹട്ട് തുടങ്ങിയ റെസ്‌റ്റോറന്റുകലിലും ഫാസ്റ്റ് ഫുഡ് ചെയിനുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തിവരികയാണ് ആരോഗ്യവകുപ്പ്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ കണ്ടെത്തലുകള്‍ മക്ക്‌ഡൊണാള്‍ഡ്‌സ് നിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പുതിയ വാര്‍ത്തകള്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.