Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈശാലി ഒരു നിമിഷം ഞെട്ടി, പിന്നെ പ്രധാനമന്ത്രിയോട് സൗഹൃദം പങ്കിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 09:20 am IST
in India

പുനെ: വൈശാലിയുടെ മുന്നിൽ പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടപ്പോൾ അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിപ്പോയി. മരണത്തിന്റെ വക്കിൽ നിന്നും തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിയ ഭാരതത്തിന്റെ പ്രധാനമന്ത്രി നേരിൽ തന്നെ വന്ന് കാണാനെത്തിയപ്പോൾ ആ കൊച്ചു മുഖത്ത് നാണവും ഒപ്പം സ്നേഹത്തിന്റെ മാധുര്യവും നിറഞ്ഞ് തുളുമ്പി.

വൈശാലി ആരാണെന്നറിയാമോ? മഹാരാഷ്‌ട്രയിലെ നിർധന കുടുംബത്തിൽ ജനിച്ച് കഠിനമായ ഹൃദ്രോഗത്തിന് അടിമപ്പെട്ട ഒരു ഏഴ് വയസുകാരി. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വൈശാലിയുടെ ഹൃദയത്തിൽ സുഷിരം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ വൈശാലിക്ക് ശസ്ത്രക്രിയ നിർദ്ദേശിക്കുകയും ചെയ്തു.

എന്നാൽ പെയിന്റിംഗ് തൊഴിലാളിയായ പിതാവിന് ഓപ്പറേഷന് വേണ്ട വലിയ ഒരു തുക കണ്ടെത്തുക അസാധ്യമായിരുന്നു. ഏറെ തളർന്നു പോയ കുടുംബം മകളുടെ മരണം നേരിട്ടു കാണുമെന്ന അവസ്ഥയിലായി. തുടർന്ന് വൈശാലി തന്നെ തന്റെ കൈപ്പടയിൽ പ്രധാനമന്ത്രിക്ക് തന്റെ ദയനീയവസ്ഥ വിവരിച്ച് കത്ത് എഴുതുകയായിരുന്നു.

കത്ത് ലഭിച്ചതിനെ തുടർന്ന് കുട്ടിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് പൂനെ ജില്ലാ ഭരണകൂടവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടു. ഉടൻ അധികാരികൾ പൂനെയിലെ പ്രശസ്തമായ റൂബി കോൾ ക്ലിനിക് ആശുപത്രിയെ വിവരമറിയിക്കുകയും പെൺകുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. ഈ ചടങ്ങിൽ പങ്കെടുക്കാൻ വൈശാലിക്ക് പ്രത്യേക ക്ഷണം ഭരണകൂടം നൽകിയിരുന്നു. ചടങ്ങിന് ശേഷം മോദി വൈശാലിയുടെ അടുത്തെത്തി. അസുഖ വിവരം ആരാഞ്ഞു. കവിളിൽ തലോടി തന്റെ സ്നേഹം പങ്ക് വെച്ച് അദ്ദേഹം ആ കുഞ്ഞു ബാലികയോട് ചോദിച്ചു ആരാവണമെന്ന്, തനിക്ക് പഠിച്ച് വലിയ ഒരു പോലീസ് ഓഫീസറാകണമെന്നായിരുന്നു വൈശാലി മറുപടി നൽകിയത്. ഇതിനു പുറമെ തന്റെ കൈയ്യിൽ കരുതിയിരുന്ന മിഠായികളും പ്രധാനമന്ത്രി വൈശാലിക്ക് സമ്മാനിച്ചു.

ഇനിയും കത്തെഴുതുമോ എന്ന മോദിയുടെ ചോദ്യത്തിന് ഇനിയും എഴുതുമെന്നാണ് വൈശാലി മറുപടി പറഞ്ഞത്. പാവങ്ങളുടെ കണ്ണീരൊപ്പാൻ പ്രധാനമന്ത്രിക്ക് ആവുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇതെന്ന് വൈശാലിയുടെ  വീട്ടുകാർ പറഞ്ഞു.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പുതിയ വാര്‍ത്തകള്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.