Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അവരെത്തി; സഹനസമരത്തിന്റെ ഓര്‍മ്മപുതുക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 12:56 am IST
inKannur

കണ്ണൂര്‍: അധികാരക്കസേരയുറപ്പിക്കാന്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കാറ്റില്‍പ്പറത്തി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് നടപടിക്കെതിരെ സമരമുഖത്തിറങ്ങിയ സഹനസമര സേനാനികള്‍ ജയില്‍വാസത്തിന്റെയും ക്രൂരപീഡനങ്ങളുടെയും ഓര്‍മ്മ പുതുക്കാന്‍ കണ്ണൂരില്‍ ഒത്തുകൂടി. അസോസിയഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഐഎംഎ ഹാളില്‍ ചേര്‍ന്ന അടിയന്തരാവസ്ഥയുടെ 41 ാം വാര്‍ഷികവും പീഡിതസംഗമവും ചരിത്രത്തിന്റെ തനിയാവര്‍ത്തനമായി. നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് യുവത്വത്തിന്റെ ചോരത്തിളപ്പില്‍ ഫാസിസത്തിനെതിരായ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയവര്‍ ഇന്ന് ജീവിതത്തിന്റെ സായാഹ്നത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. എന്നാല്‍ പഴയ സമരസേനാനികള്‍ ഒത്തുകൂടിയപ്പോള്‍ അതേ ഓജസ്സും സമരവീര്യവും അല്‍പ്പം പോലും ചോര്‍ന്നുപോകാതെയാണ് എല്ലാവരും പരസ്പരം സംസാരിച്ചത്. പോലീസ് മര്‍ദ്ദനത്തിന്റെ അവശേഷിപ്പുകളും ദൈന്യതയും ജീവിതത്തിന്റെ നിറം കെടുത്തിയപ്പോഴും രണ്ടാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ മഹാഭാഗ്യം സിദ്ധിച്ചവരെന്ന അഭിമാനത്തോടെയാണ് ഇവര്‍ ജീവിച്ചത്. പരസ്പരം ചേര്‍ന്നുനിന്നുകൊണ്ട് പോലീസിന്റെ കൊടിയ മര്‍ദ്ദനത്തെ നേരിട്ടവര്‍ അതേ മനോഭാവത്തോടു കൂടിയാണ് ഇന്നലെയും ഒത്തുചേര്‍ന്നത്. തങ്ങള്‍ ചെയ്തത് കേവലം ത്യാഗമാണെന്നും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടുള്ള സമരമല്ലായിരുന്നുവെന്നും വിശ്വസിക്കുന്നവരാണ് ഇവരെല്ലാം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നടന്ന ചെറുതും വലുതുമായ സമരങ്ങളുടെ പേരില്‍ നിരവധി പേര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുമ്പോഴും തങ്ങള്‍ക്ക് ആനുകൂല്യങ്ങളോ പെന്‍ഷനോ ഇല്ലെന്ന പരാതി ആരില്‍നിന്നും ഉയരുന്നില്ല.

അടിയന്തരാവസ്ഥ സമര സേനാനികളുടെ കൂട്ടായ്‌മയായ അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സമരത്തില്‍ പങ്കെടുത്തവര്‍ക്കുവേണ്ടി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകുല്യത്തിനു വേണ്ടിയുളള പോരാട്ടത്തിലാണ്. സ്വാതന്ത്ര്യസമരം ഉള്‍പ്പെടെയുള്ള നിരവധി സമരങ്ങള്‍ പുതുതലമുറയിലെത്തിക്കാന്‍ പാഠ്യപദ്ധതികള്‍ തന്നെയുണ്ടെങ്കിലും അടിയന്തരാവസ്ഥക്കെതിരായ സമരങ്ങള്‍ ബോധപൂര്‍വ്വം വിസ്മരിക്കുകയായിരുന്നുവെന്ന പരാതിയാണ് ഭൂരിപക്ഷം പേരും പങ്കുവെച്ചത്. ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് നടപടി പുതുതലമുറയില്‍ നിന്നും ഒളിച്ചുവെക്കാന്‍ ഇതുവരെ ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്. സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ തങ്ങളുടെ ജീവന്‍ തന്നെ സമര്‍പ്പിച്ച പോരാട്ടവീര്യം ഇനിയെങ്കിലും പുതു തലമുറയിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.