തിരുവനന്തപുരം: കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ പശുപതി, ജനനി അയ്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയന് വന്നേരി രചനയും സംവിധാനവും ചെയ്ത മചുക ജൂലായ് ഒന്നിനെത്തുന്നു. സുപ്രീം വേള്‍ഡ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രജീഷ് കുളിര്‍മ്മയാണ്. ക്യാമറ – ജോമോന് തോമസ്, എഡിറ്റിംഗ് – വിജയ് ശങ്കര്‍, സംഗീതം, പശ്ചാത്തലസംഗീതം, ആലാപനം – ഗോപീസുന്ദര്‍, പി.ആര്.ഒ. – അജയ് തുണ്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: