ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഖട്ട്‌ബേട്ടി ഗ്രാമത്തിലെ ബിനാവാറില്‍ പോലീസ് ഉദേ്യാഗസ്ഥനേയും സഹപ്രവര്‍ത്തകനേയും അജ്ഞാതന്‍ വെടിവച്ചു കൊന്നു. സര്‍വേഷ് യാദവ്, പ്രമോദ് കുമാര്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി ഡ്യൂട്ടിക്കിടയിലായിരുന്നു സംഭവം.
അപകടമുണ്ടായ ഉടന്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സര്‍വേഷ് യാദവ്് മരിച്ചു. മറ്റെയാളുടെ നില ഗുരുതരമാണ്.
















