Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശിന് പുറമേ അഫ്ഗാനിസ്ഥാനിലും വന്‍ ന്യൂനപക്ഷ പീഡനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 09:53 pm IST
inWorld

കാബൂള്‍: ബംഗ്ലാദേശിന് പുറമേ അഫ്ഗാനിസ്ഥാനിലും ന്യൂനപക്ഷ പീഡനം രൂക്ഷമാകുന്നു. ഹിന്ദുക്കള്‍ക്കും സിഖ് സമുദായക്കാര്‍ക്കും നേരെയാണ് വന്‍തോതില്‍ ആക്രമണവും നിര്‍ബന്ധിത മത പരിവര്‍ത്തനവും നടക്കുന്നത്. അഫ്ഗാനില്‍ ഇപ്പോള്‍ വളരെ കുറച്ച് സിഖ്-ഹിന്ദു മതവിശ്വാസികള്‍ മാത്രമാണുള്ളത്.

കഴിഞ്ഞദിവസം കാബൂളിലെ ഔഷധശാല നടത്തിയിരുന്ന ജഗ്താര്‍ സിങ് ലഗ്മണിയുടെ കടയിലേക്ക് കയറി കഴുത്തില്‍ കത്തിവച്ച് മതംമാറാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളും ഒപ്പം ജോലിനോക്കിയിരുന്നവരും ചേര്‍ന്നാണ് ജഗ്താര്‍ സിങ്ങിനെ രക്ഷപെടുത്തിയത്. ഈ ഇസ്ലാം രാജ്യത്ത് ഇപ്പോള്‍ വിരലില്‍ എണ്ണാന്‍ മാത്രമുള്ള ന്യൂനപക്ഷ സമുദായക്കാരാണുള്ളത്. എന്നും ഭയത്തോടെയും ഒറ്റപെടലോടെയുമാണ് തങ്ങള്‍ ഉണരുന്നതെന്നും ഇസ്ലാമല്ലെങ്കില്‍ അവര്‍ മനുഷ്യരായിപ്പോലും അവിടുത്തുകാര്‍ കരുതില്ലെന്നുമാണ് ജഗ്താര്‍ അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷാംഗങ്ങള്‍ക്ക് എന്തു ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ അറിയില്ലെന്നും പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനിലെ വ്യാപാരങ്ങളിലും പണമിടപാടിലും ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നത് ന്യൂനപക്ഷങ്ങളാണ്. മരുന്ന് കടകള്‍ നടത്തുന്നതില്‍ ശ്രദ്ധേയമായ പങ്ക് ഇവരാണ് വഹിച്ചിരുന്നത്. ഇന്ന് അഫ്ഗാനിസ്ഥാനില്‍ 220 കുടുംബങ്ങള്‍ മാത്രമാണുള്ളതെന്ന് ഹിന്ദു-സിഖ് ദേശീയ ചെയര്‍മാന്‍ അവതാര്‍ സിങ് പറഞ്ഞു. 1992ല്‍ ഇത് 2,20,000 ആയിരുന്ന സമയത്താണിത്.

വിശുദ്ധ വ്രതസമയത്ത് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഗുരുദ്വാരകളേയും ക്ഷേത്രങ്ങളേയുമാണ് ഇവര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നത്. നാന്‍ഗാര്‍ഹറിന്റെ കിഴക്കന്‍ പ്രവശ്യകളിലും ഗസാനിയിലും കാബൂളിലുമാണ് ഇപ്പോള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ നിലനില്‍ക്കുന്നത്. താലിബാനെ തുരത്തിയ ശേഷം അമേരിക്കന്‍ സൈന്യം നിര്‍മ്മിച്ച ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങളെ പറ്റി വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുന്നതും പൊതു വധശിക്ഷയും അടക്കമുള്ള താലീബാന്‍ ഭരണം തന്നെയാണ് അവിടെ നടക്കുന്നതെന്ന് അവ്താര്‍ സിങ്ങ് അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷങ്ങള്‍ക്ക് ശവസംസ്‌കാരത്തിനു പോലും സ്വാതന്ത്ര്യം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. മൃതദേഹം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മണം തങ്ങളുടെ കുടുംബത്തിന് അസുഖങ്ങള്‍ ഉണ്ടാക്കുമെന്നാണ് അഫ്ഗാനികളുടെ വാദം. പോലീസ് സംരക്ഷണത്തിലാണ് ഇന്ന് പല സംസ്‌കാരങ്ങളും നടക്കുന്നത്. സംസ്‌കാര സമയത്ത് അവര്‍ മൃതദേഹത്തിന്റെ നേര്‍ക്ക് കല്ലുകളും ഇഷ്ടികകളും എറിയുകയും ചെയ്യുന്നുവെന്നാണ് പരാതി.

പൊതുസ്ഥലങ്ങളില്‍ തിരിച്ചറിയുന്നതിനായി കൈകളില്‍ മഞ്ഞനിറത്തിലുള്ള റിബണ്‍ അണിയണമെന്നാണ് നിയമം. കൂട്ടത്തില്‍ നിന്നും തിരിച്ചറിയുന്നതിനാണിത്. ഇവരുടെ ഭൂമികളെല്ലാം ഭീഷണിപ്പെടുത്തിയും മറ്റും ഭൂപ്രമാണികള്‍ തട്ടിയെടുത്തിരുന്നു. നിരവധി കുടുംബങ്ങളാണ് ഇത്തരത്തില്‍ രാജ്യം വിട്ടുപോകേണ്ട അവസ്ഥ നേരിടുന്നത്.

നിരന്തരം ഉണ്ടാകുന്ന അപമാനം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ് അത്തരം പ്രവര്‍ത്തികള്‍ കാരണം പഠനം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളത്.

കുട്ടികളുടെ തലപ്പാവ് അഴിപ്പിക്കുകയും ഹിന്ദു കാഫിര്‍ എന്ന് വിളിച്ച പരിഹസിക്കുകയും ചെയ്യുന്നത് പതിവാണെന്നും അഫ്ഗാന്‍ സിഖ് ജസ്മീത്ത് സിങ്ങ് അറിയിച്ചു. ദിനം പ്രതി സമുദായങ്ങള്‍ ചുരുങ്ങി വരികയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.