Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം; തീരുമാനം ഇന്നറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 09:38 pm IST
inWorld

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുമോ ഇല്ലയോയെന്ന് ഇന്നറിയാം. ഇതിനായുള്ള ഹിതപരിശോധന (ബ്രെക്‌സിറ്റ്) തുടങ്ങി. ഭാരത സമയം വ്യാഴാഴ്ച രാവിലെ 11.30ന് വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ ഫലം ഭാരത സമയം ഇന്നു രാവിലെ ആറരയോടെയും മുഴുവന്‍ ഫലങ്ങള്‍ ഉച്ചയ്‌ക്ക് 11.30ഓടെയും അറിയാം.

യൂറോപ്യന്‍ യൂണിയനെയും ലോകത്തെയും ബാധിക്കുന്ന നിര്‍ണായക വിധിയെഴുത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന പക്ഷക്കാരനാണ്. അതേസമയം, മന്ത്രിസഭയിലെ അഞ്ചംഗങ്ങളും ചില എംപിമാരും എതിര്‍ക്കുന്നു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ കാമറോണിനൊപ്പം നില്‍ക്കുമ്പോള്‍, പാര്‍ട്ടിയിലെ പ്രബല വിഭാഗം എതിര്‍ക്കുന്നു. ഫലത്തില്‍ പ്രധാന രാഷ്‌ട്രീയ കക്ഷികളിലെല്ലാം അനുകൂലികളും എതിര്‍ക്കുന്നവരുമുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോന്നാല്‍, സാമ്പത്തിക, രാഷ്‌ട്രീയ, നയതന്ത്ര രംഗത്ത് തിരിച്ചടിയുണ്ടാകുമെന്നാണ് അനുകൂലികളുടെ വാദം. പല ധനകാര്യ സ്ഥാപനങ്ങളും ലണ്ടനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പ്രതിസന്ധി ഘട്ടങ്ങളിലെ സഹകരണം ഇല്ലാതാകുമെന്നും അവര്‍ പറയുന്നു. എന്നാല്‍, യൂണിയന് നല്‍കേണ്ട തുക രാജ്യത്തിന്റെ വികസനത്തിനുപയോഗിക്കാമെന്ന് എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.

അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടിവരുമെന്നും സുരക്ഷാ ഭീഷണി വര്‍ധിക്കുമെന്നും ഇവര്‍ പറയുന്നു. രണ്ടാം തവണയാണ് ഇത്തരത്തിലൊരു ഹിതപരിശോധന ബ്രിട്ടനില്‍ നടക്കുന്നത്. 1975ലെ ഹിതപരിശോധനയില്‍ 67 ശതമാനം പേരും യൂറോപ്പിനൊപ്പം നില്‍ക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

ബ്രിട്ടന്‍ പുറത്തുപോയാല്‍ യൂറോപ്പില്‍ വന്‍ ചലനങ്ങള്‍ക്കു വഴിവെക്കും. സ്വതന്ത്ര സഞ്ചാരത്തിന് നിയന്ത്രണം വരുന്നതോടെ അതിര്‍ത്തി അടയ്‌ക്കേണ്ടിവരും. അന്തര്‍ദേശീയ രംഗത്ത് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമുള്ള സ്വാധീനം കുറയും. ബ്രിട്ടന്റെ പുറത്താകല്‍ കൂടുതല്‍ രാജ്യങ്ങളെ ഈ വഴിയിലേക്ക് എത്തിക്കും.

ഗ്രീസ് ഇപ്പോള്‍ തന്നെ യൂറോപ്യന്‍ സംഘടനയുമായി നല്ല ബന്ധത്തിലല്ല. അംഗരാജ്യങ്ങളുടെ സംഭാവനയാണ് യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക ബലം. ഇതില്‍ കൂടുതല്‍ സംഭാവന ബ്രിട്ടന്റേതാണ്. ഇതില്ലാതായാല്‍ സംഘടനയുടെ സാമ്പത്തികാടിത്തറ തകര്‍ക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.