Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്ര മോദി- സീ ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 08:15 am IST
in India

ന്യൂദല്‍ഹി: ഭാരത-ചൈനീസ് രാഷ്‌ട്രത്തലവന്മാരുടെ നിര്‍ണ്ണായക കൂടിക്കാഴ്ച ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌ക്കന്റില്‍ ഇന്ന് നടക്കും. ഭാരതത്തിന്റെ ആണവ വിതരണ ഗ്രൂപ്പിലെ അംഗത്വ വിഷയം 23-24 തീയതികളില്‍ സോളില്‍ ചേരുന്ന എന്‍എസ്ജി പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങും കൂടിക്കാഴ്ച നടത്തുന്നത്. മറ്റുള്ള എന്‍എസ്ജി അംഗരാജ്യങ്ങളുമായുള്ള അവസാനവട്ട കൂടിക്കാഴ്ചകള്‍ക്കായി ഭാരത വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ സോളിലെത്തിയിട്ടുണ്ട്.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മിറ്റിനായി താഷ്‌ക്കന്റിലെത്തുന്ന മോദിയുമായി ചൈനീസ് പ്രസിഡന്റ് നടത്തുന്ന കൂടിക്കാഴ്ചയോടെ ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തിനുള്ള അവസാന കടമ്പ കൂടി മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനത്തെ ചൈന എതിര്‍ക്കുകയാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിങ് ബീജിംഗില്‍ പറഞ്ഞു.

ഷാങായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മിറ്റിനിടെ ഇരു രാഷ്‌ട്രത്തലവന്മാരും നടത്തുന്ന ചര്‍ച്ചയില്‍ എന്‍എസ്ജി അംഗത്വ വിഷയം ഭാരതം ഉന്നയിക്കും. ചൈനീസ് പ്രസിഡന്റില്‍ നിന്നും ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വം സംബന്ധിച്ച പിന്തുണ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഭാരത വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. ഇതുവഴി തുര്‍ക്കി, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും ഉറപ്പിക്കാനാകും.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെയ്‌ക്കാത്ത രാജ്യങ്ങള്‍ക്ക് എന്‍എസ്ജി അംഗത്വം നല്‍കാറില്ലെന്നും അതിനാലാണ് പ്ലീനറി സമ്മേളന അജണ്ടയില്‍ ഭാരതത്തിന്റെ അംഗത്വ വിഷയമില്ലെന്ന പ്രതികരണം നേരത്തെ നടത്തിയതെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചിട്ടുണ്ട്.

ഇതിന്റെ അര്‍ത്ഥം ഭാരതത്തിന്റെ പ്രവേശനത്തെ എതിര്‍ക്കുമെന്നല്ല. ചര്‍ച്ചകളില്‍ ശരിയായ നിലപാട് ചൈന സ്വീകരിക്കുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന് പുറമേ വിദേശകാര്യമന്ത്രാലയത്തിലെ അന്താരാഷ്‌ട്ര സുരക്ഷാ വിഭാഗം മേധാവി അമന്‍ദീപ് സിങും സോളിലെത്തിയിട്ടുണ്ട്. 48 അംഗരാജ്യങ്ങളിലെ പ്രതിനിധികളുമായും ഇവര്‍ ഇന്നലെ മുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

പുതിയ വാര്‍ത്തകള്‍

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.