Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയില്‍ നാലുലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 11:47 am IST
in Palakkad

പാലക്കാട്: സംസ്ഥാനത്ത് പ്രതിദിനം അന്യസംസ്ഥാനതൊഴിലാളികള്‍ കുറ്റവാളികളാകുന്ന കേസുകള്‍ വര്‍ദ്ധിക്കുമ്പോഴും ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനോ വരവിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോ നിയമം ഇല്ല.ഇതു മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്. ജില്ലയില്‍ മാത്രം നാലുലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണ്ടെത്തല്‍.

മാത്രവുമല്ല മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രതിമാസം ഒഴുകുന്നത് കോടികള്‍. കേരളത്തിന്റെ തൊഴില്‍മേഖലയില്‍ 60 ശതമാനത്തോളം ഇവര്‍ കൈയടക്കി കഴിഞ്ഞെന്നുമാണ് കണ്ടെത്തല്‍.

ദേശീയ സൂരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നതെന്നാണ് സൂചന. കേരളത്തില്‍ 40 ലക്ഷത്തിനു പുറത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹോട്ടലുകള്‍, പാറമടകള്‍, ചൂളകള്‍, നിര്‍മാണമേഖലകള്‍ എന്നിവിടങ്ങളിലും കാര്‍ഷികവൃത്തിയിലും വരെ അന്യസംസ്ഥാന തൊഴിലാളികളുടെ ആധിപത്യമാണുള്ളത്.

സര്‍ക്കാര്‍ ഇതര തൊഴില്‍ മേഖലകളുടെ പൂര്‍ണനിയന്ത്രണം ഇവരിലാണെന്നുള്ള സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ബംഗാളികള്‍ക്കൊപ്പം കല്‍ക്കത്ത വഴി കടക്കുന്ന ബംഗ്ലാദേശികളും ഇവിടെ ജോലിയെടുക്കുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തേക്കുമില്ലാത്ത രീതിയിലാണ് കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്ക്. കേരളത്തില്‍ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ളത് എറണാകുളത്താണ്. ഇത് എട്ടുലക്ഷത്തിനു പുറത്തുവരുമെന്നാണ് പറയുന്നത്.

തൃശൂര്‍, മലപ്പുറം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലും അന്യസംസ്ഥാനക്കാരുടെ കുത്തൊഴുക്കാണ്. തൊഴില്‍ വകുപ്പിനോ പോലീസിനോ ഇവരെക്കുറിച്ച് ഒന്നുമറിയില്ല. ഇവരുടെ വരവും പോക്കും നിര്‍ബാധം തുടരുകയാണ്. ആഴ്ചയില്‍ ഏറ്റവും ചുരുങ്ങിയത് 1500 തൊഴിലാളികളെങ്കിലും അന്യസംസ്ഥാനത്തുനിന്നും കേരളത്തില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

2013-ല്‍ കേരളത്തിലുള്ള അന്യസംസ്ഥാനക്കാരുടെ എണ്ണം 25 ലക്ഷമാണ്. വര്‍ഷത്തില്‍ 17,500 കോടി രൂപ അന്യസംസ്ഥാനക്കാര്‍ വീടുകളിലേക്ക് അയയ്‌ക്കുന്നതായാണ് കണക്കുകള്‍. 2023 ആകുന്നതോടെ 45 ലക്ഷം തൊഴിലാളികള്‍ ഉണ്ടാകുമെന്നും പറയുന്നു.എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആറുമാസത്തിനകം 3700 കോടിരൂപയാണ് അന്യസംസ്ഥാനത്തേക്ക് കേരളത്തില്‍നിന്നും പോകുന്നത്.കേരളത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കുതന്നെ ഭീഷണിയായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് പോലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. ഇവര്‍ ആര്‍ക്കൊപ്പമാണ് ജോലി ചെയ്യുന്നതെന്നോ എവിടെ താമസിക്കുന്നുവെന്നോ എന്നതടക്കമുള്ള ഒരു കാര്യവും ബന്ധപ്പെട്ട അധികൃതര്‍ക്ക് അറിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

India

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു
Kerala

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

India

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

Kerala

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

കവിത: തിരുവാതിര തിരി

ബെയ്‌റന്‍വന്ദ്

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.