Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജ്വലിക്കുന്ന ഓര്‍മ്മകളില്‍ ചെക്കപ്പേട്ടന്‍ അനുസ്മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 02:01 pm IST
in Palakkad

പാലക്കാട്: സംഘആദര്‍ശം സ്വീകരിച്ചതു മുതല്‍ അവസാന നിമിഷം വരെയും അതുതുടര്‍ന്ന മാതൃകാ പുരുഷനായിരുന്നു യു.പി.രാജഗോപാല്‍ എന്ന ചെക്കപ്പേട്ടനെന്ന് അഖിലഭാരതീയ ധര്‍മ്മ ജാഗരണ്‍ പ്രമുഖ് എസ്.സേതുമാധവന്‍ പറഞ്ഞു. മൂത്താന്തറ ഉമാമഹേശ്വര മണ്ഡപത്തില്‍ സംഘടിപ്പിച്ച ചെക്കപ്പേട്ടന്‍ അനുസ്മരണയോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവര്‍ക്ക് മാതൃകയും പ്രേരണയുമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ജീവിതം മുഴുവനും സമാജത്തിനും ജീവിതശേഷവും സമാജത്തിനു വേണ്ടി നിലകൊണ്ടിരിക്കുകയാണ്. ഓരോ കാര്യങ്ങള്‍ സംബന്ധിച്ച് മുന്‍കൂട്ടി തീരുമാനമെടുക്കുകയും അത് വളരെ സൗമ്യമായി നടപ്പിലാക്കുമായിരുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ സ്വയംസേവകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. സ്വതന്ത്രമായി സംഘടനാ പ്രവര്‍ത്തനം ഇല്ലാതിരുന്ന സ്ഥലത്തുപോലും വ്യക്തിബന്ധങ്ങളിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

അവസാനം വരെയും സംഘത്തിനുവേണ്ടി ജീവിച്ച അദ്ദേഹം ശാന്തനും സൗമ്യസ്വഭാവത്തിന് ഉടമയുമായിരുന്നു.വ്യാസവിദ്യാപീഠത്തിന്റെ കാര്യങ്ങള്‍ വളരെ കൃത്യമായി നിറവേറ്റിയിരുന്ന അദ്ദേഹം ഏറ്റെടുത്ത കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ ഏറെ ശ്രദ്ധചെലുത്തിയിരുന്നു.അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ തന്റെ കര്‍മ്മമേഖലയില്‍ കോട്ടം തട്ടാതെ പ്രവര്‍ത്തിച്ചു. ഒരു കാര്യകര്‍ത്താവിനു വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. സംഘപ്രവര്‍ത്തനത്തില്‍ തുടരവെ അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ചെക്കപ്പേട്ടന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്നും എസ്.സേതുമാധവന്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.

നേത്രദാനത്തിന്റെ സാക്ഷിപത്രം ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്‍.മോഹന്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍ അധ്യക്ഷതവഹിച്ചു.

ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്‍.മോഹന്‍, ദുബായ് മലയാളി സമാജം പ്രസിഡന്റും , ആദ്ധ്യാത്മിക സദസ്സിന്റെ അധ്യക്ഷനുമായ ഗിരിജന്‍, കര്‍ണ്ണകി എഡ്യുക്കേഷനല്‍ സൊസൈറ്റി പ്രസിഡന്റ് ബി.ഗംഗാധരന്‍, സക്ഷമ ഗംഗാധരന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രീയ സംഘചാലക് ഡോ.വന്യരാജന്‍, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് വി.കെ.സോമസുന്ദരന്‍, വിജ്ഞാനഭാരതി അഖിലഭാരതീയ സംഘടനാ സെക്രട്ടറി ഡോ.ജയകുമാര്‍, സഹകാര്‍ഭാരതി ക്ഷേത്രീയ കാര്യദര്‍ശി യു.കൈലാസമണി, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.രാധാകൃഷ്ണന്‍ വ്യക്തികളെ പരിചയപ്പെടുത്തി. വ്യാസവിദ്യാപീഠം എ.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.