Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പലകപ്പാണ്ടി പദ്ധതിയില്‍ നീരൊഴുക്ക് കുറഞ്ഞു; കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 01:44 pm IST
in Palakkad

 

കൊല്ലങ്കോട്: ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പലകപ്പാണ്ടി പദ്ധതി കമ്മീഷന്‍ ചെയ്തു കഴിഞ്ഞെങ്കിലും പദ്ധതിയിലൂടെയുള്ള വെള്ളം ചുള്ളിയാര്‍ ഡാമിലെത്താന്‍ മഴ കനക്കേണ്ടി വരും. വെള്ളമെത്താത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആശങ്കയിലാണ്.

മാസങ്ങള്‍ക്ക്മുമ്പാണ് സര്‍ക്കാര്‍ പദ്ധതി കമ്മീഷന്‍ ചെയ്തത്. നാലു റീച്ചുകളിലായുള്ള പദ്ധതി മല തുരന്നാണ് നടപ്പിലാക്കിയത്.പലകപ്പാണ്ടി വെള്ളച്ചാട്ടത്തില്‍ നിന്നും പാഴായിപുഴയിലേക്ക് ഒഴുകി പോകുന്ന വെള്ളത്തെ പ്രത്യേക തടയണ കെട്ടിയാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മഴക്കാലത്ത് മലയില്‍ നിന്നും ഒഴുകി പാഴായി പോകുന്ന ചുക്രിയാല്‍,നിന്നുതൂറ്റി വെള്ളച്ചാട്ടവും ഈ പദ്ധതിയുടെ ഭാഗമായി സംയോജിപ്പിച്ചിട്ടുണ്ട്.

ടണല്‍ വഴിയും കനാല്‍ വഴിയും കട്ടന്‍കവര്‍ അക്വഡക് വഴിയുമാണ് പദ്ധതി പ്രദേശത്തു നിന്നും ചുള്ളിയാര്‍ ഡാമിലേക്ക് വെള്ളമെത്തിക്കുന്നത്. ഇടവപാതിയില്‍ മഴ ലഭിക്കാത്തതിനാല്‍ പദ്ധതിയില്‍ നിന്നും ചുള്ളിയാര്‍ ഡാമിലേക്ക്‌വെള്ളം ലഭിച്ചില്ല. എന്നാല്‍ ഈമേഖലയിലെ കര്‍ഷകര്‍ ചുള്ളിയാര്‍ ജലസംഭരണിയിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്.

മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളില്‍ നെല്‍കൃഷി നടത്തി വരുന്നത് ഈപദ്ധതി വഴിയാണ്. മഴയുടെ കുറവ് കാരണം കാര്‍ഷിക വൃത്തിയെ സാരമായി ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വേനലിന്റെ കാഠിന്യം ജലസംഭരണികളുടെ സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയായിരുന്നു. ജലസംഭരണികള്‍ നിറയുന്നതിനെ കനത്ത മഴയോ പലകപ്പാണ്ടി പദ്ധതിയിലൂടെ എത്തിച്ചേരുന്ന നീരൊഴുക്കോ ശക്തിപ്പെടണം.മഴക്കാലത്തിനു മുമ്പ് പലകപ്പാണ്ടി കനാലിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും നീരൊഴുക്കിനെ തടസമായി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

പുതിയ വാര്‍ത്തകള്‍

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.