Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഫീഷറീസ് കോളനിയിലെ ശൗചാലയങ്ങള്‍ തകര്‍ന്നു: പാഴായത് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 11:15 am IST
inKasargod

കാസര്‍കോട്: കസബ കടപ്പുറത്ത് ഫിഷറീസ് കോളനി നിവാസികള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ശൗചാലയങ്ങള്‍ തകര്‍ന്നു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ പെരുവഴിയിലായിരിക്കുകയാണ് കോളനി നിവാസികള്‍. മാലിന്യങ്ങള്‍ ശൗചാലയത്തിന് പുറത്ത് തളം കെട്ടിക്കിടക്കുകയും മഴവെള്ളത്തിലൊലിച്ച് പരിസരത്ത് ദുര്‍ഗ്ഗന്ധം ഉണ്ടാക്കുകയുമാണെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. അശാസ്ത്രീയമായ നിര്‍മ്മാണമാണ് ഇത് തകരാന്‍ കാരണമായത്.

അപാകതകള്‍ നിര്‍മ്മാണ സമയത്ത് തന്നെ നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നുവെങ്കിലും അവര്‍ കേട്ടഭാവം നടിച്ചില്ലെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. സെപ്റ്റിക് ടാങ്കിന്റെ അരികുകള്‍ തകര്‍ന്നാണ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകിയിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരദേശ വികസന കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭയാണ് ഫിഷറീസ് കോളനിയില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി ആറ് വീതം മൂന്ന് സ്ഥലങ്ങളിലായി 36 ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. 24 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. ഓരോ സ്ഥലങ്ങളിലും എട്ട് ലക്ഷം രൂപ വീതം ഉപയോഗിച്ചാണ് 12 ശൗചാലയങ്ങളടങ്ങുന്ന കോംപ്ലക്‌സുകള്‍ നിര്‍മ്മിച്ചത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും തുറന്ന് കൊടുക്കാത്തത് കാരണം സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു കെട്ടിടങ്ങള്‍.

ബിജെപി കൗണ്‍സിലര്‍ എം.ഉമയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ സ്ത്രീകള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച മുമ്പ് ഫിഷറീസ് കോളനിയിലെ 12 ശൗചാലയങ്ങള്‍ തുറന്ന് കൊടുത്തു. നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മറ്റിയുണ്ടാക്കി പരിപാലിച്ച് വരുന്നതിനിടെയാണ് നിര്‍മ്മാണത്തിലെ അപാകത കാരണം ടാങ്ക് തക ര്‍ന്ന് ഇന്നലെ മാലിന്യങ്ങ ള്‍ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്. ടാങ്കിനകത്തെ വായു പുറത്ത് പോകാനാവശ്യമായ എയര്‍ ഹോളുകള്‍ ഇല്ലാതെയാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബാക്കി 24 എണ്ണം പൈപ്പുകളും വാതിലുകളും മറ്റും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത് കാരണം ഉപയോഗ ശൂന്യമായിരിക്കുകയാണ്. വാതിലുകള്‍ ഉള്ള സ്ത്രീകളുടെ ശൗചാലയങ്ങളില്‍ പലതിലും ഉപയോഗ ശേഷം വെള്ളമൊഴിച്ചാല്‍ കെട്ടിക്കിടക്കുകയാണെന്ന് സ്ത്രീകള്‍ പറഞ്ഞു.

ശൗചാലയങ്ങള്‍ തകര്‍ന്നതോടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളും കുട്ടികളും. മഴകനത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് മത്സ്യ തൊഴിലാളികള്‍. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ നിന്ന് രോഗങ്ങള്‍ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയായതിനാല്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടുമോയെന്ന ഭയത്തിലാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.