Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രം കുറിച്ച് ഭാരതം മിസൈല്‍ വിപണിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 08:19 pm IST
in India

ബെംഗളൂരു: മിസൈല്‍ രംഗത്ത് ഭാരതം സ്വയംപര്യാപ്തതയിലേക്ക് കടന്നതിന് തൊട്ടുപിന്നാലെ മറ്റൊരു ചരിത്രനേട്ടത്തിനും കൂടി ഉടമയാകുന്നു. വൈകാതെ തന്നെ ഭാരതം മിസൈല്‍ വിപണനത്തിലേക്കും കടക്കും. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭാരതവുമായി സൗഹൃദത്തില്‍ കഴിയുന്ന രാജ്യങ്ങളിമായി മിസൈല്‍ വ്യാപാരത്തിലേര്‍പ്പെടുന്നതിനാണ് തീരുമാനം.

അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് 10 ശതമാനത്തോളം മിസൈലുകള്‍ കയറ്റി അയക്കാന്‍ പദ്ധതിയിട്ടിരുന്നു.ഭാരതത്തിന്റെ സ്വന്തം മിസൈലായ ആകാശ്, പൃഥ്‌വി, നാഗ്, അഗ്‌നി, ത്രിശൂല്‍ അടക്കമുള്ളവ വില്ക്കാന്‍ നമുക്ക് കഴിയും.

കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലാണ് സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തീരുമാനമായത്. പ്രതിരോധ മന്ത്രിയുടെ മാസമാദ്യമുണ്ടായ വിയറ്റ്‌നം സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്‌മോസ് മിസൈലുകള്‍ നല്‍കുന്നതിനേപ്പറ്റിയും ആലോചിക്കുന്നുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഇത് വാങ്ങുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.

ഇതിനെപ്പറ്റി പഠിക്കുന്നതിനും മറ്റുമായി ഒരു സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്. ഇത്തരമൊരു ആവശ്യത്തിനായി വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ഭാരതം നടത്തിയത്.

ഇതുസംബന്ധിച്ച രാജ്യങ്ങളുെട പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അടുത്ത ആഴ്ച തന്നെ വിശദമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ 36 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പിട്ടിരുന്നു.

കഴിഞ്ഞ ദിവസം ഭാരതത്തിന്റെ മിഗ്ഗ് 7 വിമാനം പിന്‍വലിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ മിഗ്ഗ് 21 വിമാനങ്ങളും പിന്‍വലിക്കാനും ഭാരതം ഉദ്ദേശിക്കുന്നുണ്ട്. പകരം ഏറ്റവും പുതിയ സാങ്കേതിക

വിദ്യ ഉപയോഗിച്ചുള്ള വിമാനങ്ങള്‍ സ്വയം വികസിപ്പിച്ചെടുക്കുന്നതിനാണ് പദ്ധതിയിടുന്നത്.

ഇതിനുപുറമെ വിമാനവാഹിനി കപ്പലിന്റെ സാങ്കേതിക വിദ്യ കൈമാറുന്നതിന്റേയും അവസ്സാനഘട്ടത്തിലാണ് ഭാരതമിപ്പോള്‍. അടുത്തവര്‍ഷം തന്നെ ഭാരത എയര്‍ ഷോ ഒരുക്കാനും പദ്ധതിയുണ്ട്.

ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയിനര്‍ 40 എന്ന ഭാരതം വികസിപ്പിച്ച വിമാനത്തിന്റെ ഉദ്ഘാടനത്തിനായെത്തിയതായിരുന്നു പ്രതിരോധമന്ത്രി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.