Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷീലാ ദീക്ഷിതിനെതിരെ 400 കോടിയുടെ ജലബോര്‍ഡ് അഴിമതിയാരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 08:06 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണനയിലിരിക്കുന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിതിനെതിരെ 400 കോടി രൂപയുടെ ജലബോര്‍ഡ് അഴിമതിയാരോപണം. ഷീലാദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന അഴിമതിയുടെ ഉത്തരവാദിത്വമാണ് ബിജെപി ഷീലാ ദീക്ഷിതിനു മേല്‍ ആരോപിക്കുന്നത്.

എന്നാല്‍ പഞ്ചാബ് തെരഞ്ഞെടുപ്പ് ചുമതലക്കാരിയായി തന്നെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇത്തരം വിവാദങ്ങള്‍ ഉയരുന്നതില്‍ സംശയമുണ്ടെന്ന് ഷീലാദീക്ഷിത് പ്രതികരിച്ചു.

ദല്‍ഹി ജലബോര്‍ഡില്‍ 2010-13 കാലത്തു നടന്ന 400 കോടി രൂപയുടെ അഴിമതിയേപ്പറ്റി അന്വേഷിക്കാന്‍ ലഫ്. ഗവര്‍ണ്ണര്‍ നജീബ് ജങ് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഷീലാദീക്ഷിതിനും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും അന്വേഷണം തലവേദനയായിരിക്കുകയാണ്.

ഷീലാ ദീക്ഷിത് നടത്തിയ അഴിമതികള്‍ക്കെതിരെ ഇതുവരെ നടപടിയെടുക്കാതെ കേജ്‌രിവാള്‍ സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്.

ദല്‍ഹി ജലബോര്‍ഡിന്റെ വസ്തുതാ കണ്ടെത്തല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ എന്തുകൊണ്ട് ദല്‍ഹി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത ചോദിച്ചു. ഇതോടെ കേന്ദ്ര ഏജന്‍സികള്‍ കേസന്വേഷിക്കണമെന്ന ആവശ്യവുമായി ദല്‍ഹി ജലബോര്‍ഡ് ചെയര്‍മാന്‍ കപില്‍ മിശ്ര രംഗത്തെത്തി.

50.98 കോടി രൂപയ്‌ക്ക് 450 ജലവിതരണ ടാങ്കുകള്‍ വാങ്ങുന്നതിന് കരാറൊപ്പിട്ട ശേഷം പതിനെട്ട് മാസങ്ങള്‍ കഴിഞ്ഞ് ടെണ്ടര്‍ റദ്ദാക്കി 637 കോടി രൂപയ്‌ക്ക് പുതിയ ടെണ്ടറുണ്ടാക്കിയതാണ് അഴിമതി. കേജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേസന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടികളുണ്ടായില്ല. പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത നിയമസഭയിലും പുറത്തും വിഷയം ഉന്നയിച്ചതോടെയാണ് നടപടികള്‍ ആരംഭിക്കാന്‍ എഎപി സര്‍ക്കാര്‍ തീരുമാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.