Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുല്‍ബര്‍ഗ് സംഭവം : 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 12:38 pm IST
in India

അഹമ്മദാബാദ്: ഗുജറാത്ത് കലാപകാലത്ത് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ സംഘര്‍ഷത്തില്‍ 69 പേര്‍ കൊല്ലപ്പെട്ട കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തവും 12 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും ഒരാള്‍ക്ക് 10 വര്‍ഷം തടവും കോടതി വിധിച്ചു.

കേസില്‍ 24 പ്രതികളാണ് ഉണ്ടായിരുന്നത്. അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. രണ്ടു തവണ വിധി പ്രസ്താവം മാറ്റിവച്ച ശേഷമാണ് കോടതി ഇന്ന് ശിക്ഷ പ്രഖ്യാപിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് നിരീക്ഷിച്ചെങ്കിലും വധശിക്ഷ നല്‍കാന്‍ കോടതി തയാറായില്ല. മനുഷ്യത്വരഹിതവും കിരാതവുമായ കൂട്ടക്കൊല നടത്തിയ പ്രതികളെ തൂക്കിലേറ്റണമെന്നും അല്ലെങ്കില്‍ മരണം വരെ തടവ് വിധിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ തെളിവുകളുടെ അഭാവം കണക്കിലെടുത്ത് കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന പ്രതിഭാഗം വാദവും കോടതി പരിഗണിച്ചു.

വിഎച്ച്പി നേതാവ് വിപിന്‍ പട്ടേല്‍ അടക്കം 36 പേരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. കലാപത്തില്‍ പങ്കെടുത്തതിനും കൊലപാതകങ്ങള്‍ ചെയ്തതിനും വിപിന്‍ പട്ടേലിനെതിരെ തെളിവുകളില്ലെന്ന് പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായി വിധിച്ചു. കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രി അടക്കം കൊല്ലപ്പെട്ട ആക്രമണത്തില്‍ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രംസമര്‍പ്പിച്ചത്.

സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയ ഒന്‍പതു കേസുകളിലൊന്നാണ് ഗുല്‍ബര്‍ഗ് കലാപക്കേസ്. കഴിഞ്ഞ സെപ്തംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയ കേസിലെ ശിക്ഷയാണ് ഇന്ന് പ്രഖ്യാപിച്ചത്. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 2012 മാര്‍ച്ച് 15നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴുവര്‍ഷം നീണ്ട വിചാരണയ്‌ക്ക് ശേഷമാണ് പ്രതികളില്‍ 36 പേരെ വെറുതെ വിട്ടത്.

ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൂട്ടക്കൊല ചെയ്തത് മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അഭിഭാഷകരുടെ വാദം. എന്നാല്‍ കോണ്‍ഗ്രസ് എംപി ജാഫ്രി ജനക്കൂട്ടത്തിന് നേരേ നിരന്തരം വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തരാതയെന്ന് പ്രതിഭാഗം അഭിഭാഷകരും വാദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

Kerala

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

പുതിയ വാര്‍ത്തകള്‍

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.