Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജയ കാരണം രാഷ്‌ട്രീയ മാറ്റത്തിനുള്ള ജനാഭിലാഷം: ഒ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 09:44 pm IST
in India

ന്യൂദല്‍ഹി: കേരള രാഷ്‌ട്രീയത്തില്‍ മാറ്റം വേണമെന്ന തീവ്രമായ ജനാഭിലാഷമാണ് തന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് കേരളത്തിലെ ബിജെപിയുടെ ആദ്യ നിയമസഭാംഗം ഒ. രാജഗോപാല്‍ പറഞ്ഞു. ദല്‍ഹിയില്‍ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു രാജഗോപാല്‍.

സംസ്ഥാന രാഷ്‌ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ വീണ്ടും മത്സരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു. അതു പാലിച്ചു. നിയമസഭയില്‍ ആര്‍ക്കു പ്രവേശനം നല്‍കണമെന്ന് തീരുമാനിക്കേണ്ടതെന്ന് ജനങ്ങളാണ്. രാഷ്‌ട്രീയ നേതാക്കളല്ല, രാജഗോപാല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ പ്രകടനങ്ങള്‍ നടത്തുന്നതിന് പകരം പരമാവധി ജനങ്ങളെ നേരിട്ട് കണ്ടുകൊണ്ടായിരുന്നു പ്രചാരണം. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും ജയിച്ചയാളായിരുന്നു എതിരാളി. താന്‍ എല്ലാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടയാളും. ഊണും വീടും ഉപേക്ഷിച്ച് സഹപ്രവര്‍ത്തകര്‍ വിജയം ഉറപ്പാക്കാന്‍ ഒപ്പം നിന്നെന്നും ദൈവകൃപ തനിക്കൊപ്പമായിരുന്നെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

ബാലഗോകുലം, നവോദയം, ബിജെപി സൗത്തിന്ത്യന്‍ സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ബാലഗോകുലം, നവോദയം രക്ഷാധികാരി എന്‍. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ബിജെപി നേതാവ് ആര്‍. ബാലശങ്കര്‍, ബാബു പണിക്കര്‍, ബാലഗോകുലം ദല്‍ഹി പ്രസിഡന്റ് കെ.വി രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി.കെ സുരേഷ്, നവോദയം വൈസ് പ്രസിഡന്റ് ഷൈന്‍ പി ശശിധര്‍, സൗത്തിന്ത്യന്‍ സെല്‍ കണ്‍വീനര്‍ ജയകുമാര്‍, എന്‍എസ്എസ് ദല്‍ഹി പ്രസിഡന്റ് എം.കെ.ജി പിള്ള, ജനറല്‍ സെക്രട്ടറി ആര്‍.ആര്‍ നായര്‍, എസ്എന്‍ഡിപി ദല്‍ഹി യൂണിയന്‍ ജനറല്‍ സെക്രട്ടറി കല്ലറ മനോജ്, കെ. മാധവന്‍ നായര്‍, മാര്‍കോ കോച്ചേരില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവരും സംസാരിച്ചു. ദല്‍ഹി മലയാളി അസോസിയേഷനുകള്‍ക്കും അയ്യപ്പ ക്ഷേത്രങ്ങള്‍ക്കും സ്ഥലം അനുവദിക്കുന്നതില്‍ രാജഗോപാല്‍ നിര്‍വഹിച്ച പങ്ക് മലയാളി സംഘടനകള്‍ ചടങ്ങില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പുതിയ വാര്‍ത്തകള്‍

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.