Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഷിക അഭിവൃദ്ധിക്കായി പുതിയ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 11:46 am IST
in India

ന്യൂദല്‍ഹി: കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു.

ജലസേചനം വഴിയുള്ള വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി ഹെക്ടര്‍ ഭൂമി കൊണ്ടു വരാനാണ് പദ്ധതി. 80000 കോടി വരുന്ന എഐബിപി (ആക്‌സിലറേറ്റഡ് ഇറിഗേഷന്‍ ബെനഫിറ്റ് പ്രോഗ്രാം) പദ്ധിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി. ‘ആത്മഹത്യകളില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കുക’ എന്ന പേരില്‍ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജല ദൗര്‍ലഭ്യമാണ് കര്‍ഷകരുടെ പ്രധാന പ്രശ്‌നം. ജലസേചന പദ്ധതികളിലൂടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ഗഡ്ക്കരി പറഞ്ഞു. ആന്ധ്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഗുജാറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ജല ദൗര്‍ലഭ്യം അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എഐബിപി കൂടാതെ 89 പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. പ്രധാനമന്ത്രി സിഞ്ചായ് യോജനയുടെ കീഴില്‍ 20000 കോടി പ്രധാന പദ്ധതിയാണ്. മഹാരാഷ്‌ട്രയുടെ 28 പദ്ധതികളും എഐബിപിയിലാണ് ഉള്‍കൊള്ളിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

നിലവില്‍ കൃഷിയോഗ്യമായ മേഖലയില്‍ 46 ശതമാനം ജലസേചനം നടത്തിയിട്ടുണ്ട്. ബാങ്ക് ലോണുകളുടെ കാര്യം പരിഗണിക്കുകയാണെങ്കില്‍ കര്‍ഷക മേഖലയ്‌ക്ക് മാത്രമായി 9 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് പദ്ധതികളും കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതാണ്.

പഞ്ചാബില്‍ ജലസേചനം 96 ശതമാനമാണെങ്കില്‍ ജാര്‍ഖണ്ഡില്‍ ഇത് 5.6 ശതമാനം മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ സബ്‌സിഡിയുടെ കാര്യത്തില്‍ നേരത്തെ ഉദ്യോഗസ്ഥ മേധാവിത്തം നടന്നിട്ടുണ്ട്. പത്ത് വര്‍ഷം രാജ്യത്തെ ഭരിച്ച് മുടിച്ച യുപിഎ സര്‍ക്കാരും ഇതില്‍ വലിയ പങ്ക് വഹിച്ചു. 70000 കോടിയുടെ വിമാന ഇടപാട് നടത്തിയ സമയം ഗ്രാമങ്ങളിലെ ജലക്ഷാമം പരിഹരിച്ചിരുന്നെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഗഡ്ക്കരി ചൂണ്ടിക്കാട്ടി.

ധാന്യവിളകാളായ ഗോതമ്പ്, നെല്ല് എന്നിവ കൃഷി ചെയ്യുന്നതിനേക്കാള്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നത് കര്‍ഷകരുടെ ഉന്നമനത്തിന് ഉതകുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് എണ്ണയുല്‍പാദനത്തില്‍ ഭാരതത്തെ മുന്നോട്ട് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലുല്‍പാദനത്തെ കുറിച്ചും പട്ടുനൂല്‍ കൃഷിയെ കുറിച്ചും ഗഡ്ക്കരി പരാമര്‍ശിച്ചു. മുള കൃഷി, മത്സ്യബന്ധനം, തേനുല്‍പാദനം എന്നിവ കൂടാതെ രണ്ടാം തലമുറയായ എത്തനോളിന്റെ ഉത്പാദനവും കര്‍ഷകര്‍ പരീക്ഷിക്കണമെന്ന് ഗഡ്ക്കരി പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.