Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിമുക്തഭട സംഘടനയ്‌ക്കെതിരായ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 12:23 am IST
in Kannur

കണ്ണൂര്‍: വിമുക്തഭട സംഘടനയ്‌ക്കെതിരെ ബിഎസ്എന്‍എല്ലിലെ ചില സംഘടനകള്‍ നടത്തുന്ന വസ്തുതാവിരുദ്ധ പ്രസ്താവന വിമുക്തഭടന്‍മാരുടെ സംഘടനയായ നേഷണല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയെയും തൊഴില്‍ സംഘടനയായ എകെഇഎക്‌സ്എസ്എസ്ആന്റ്എഎസ്എയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ബിഎസ്എന്‍എല്ലിലെ സുരക്ഷാജീവനക്കാര്‍ക്ക് ന്യായമായ വേതനം നേടികൊടുക്കുവാന്‍ സംഘടനയ്‌ക്ക് സാധിച്ചതും ഇതുമായി ബന്ധപ്പെട്ട രേഖകളും പത്രപ്രസ്താവനയ്‌ക്കായി പത്രങ്ങള്‍ നല്‍കുകയും അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നാണ് ബിഎസ്എന്‍എല്ലിന്റെ ഔദ്യഗിക സംഘടന പത്രവാര്‍ത്തയിലൂടെ അറിയിച്ചിരിക്കുന്നത്. ഇത് വിമുക്തഭടന്‍മാരെയും അവരുടെ സംഘടനയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഡിജിആര്‍ വ്യവസ്ഥയിലെ ചൂഷണത്തിനെതിരെ നിരന്തരമായ നിയമപോരാട്ടം നടത്തുകയും കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും അതതിനനുസരിച്ച് അര്‍ഹമായ മിനിമം വേതനവും കുടിശ്ശികയും ലഭ്യമാക്കാന്‍ സംഘടനയ്‌ക്ക് സാധിച്ചു. നിരന്തരമായ നിയമപോരാട്ടത്തിനൊടുവിലാണ് സുരക്ഷാജീവനക്കാര്‍ക്ക് ബോണസ് അടക്കമുള്ള ആനുകൂല്യങ്ങളും സെമിസ്‌കില്‍ഡ് വേതനവും നല്‍കാന്‍ മാനേജ്‌മെന്റുമായി ധാരണയായത്. ഇത് എല്ലാ രേഖകളും സഹിതമാണ് പത്രപ്രസ്താവനയായി പത്രങ്ങള്‍ക്ക്. എന്നാല്‍ ബി എസ് എന്‍ എല്ലിന്റെ ഔദ്യോഗിക സംഘടന ഇത് നിഷേധിക്കുകയും ഇത് വസ്തുതാവിരുദ്ധമാണെന്ന് പ്രസ്താവിക്കുകയും ചെയ്തത് ഏറെ ഖേദകരമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറി ഗര്‍വാസിസ് വട്ടക്കുളം, എം രാധാകൃഷ്ണന്‍, വിജയന്‍ പാറാലി, സുധീര്‍കുമാര്‍ കെ പി, അനീഷ് കെ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.