Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പുത്തന്‍ചന്ത – ചെറുകുന്നം ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡ് അപകടാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 11:03 pm IST
inThiruvananthapuram

വര്‍ക്കല: വര്‍ക്കല മുസിപ്പാലിറ്റിയിലെ 17-ാം വാര്‍ഡില്‍പ്പെട്ട പുത്തന്‍ചന്ത ജംഗ്ഷനില്‍ നിന്നും ചെറുകുന്നം ഭാഗത്തേക്ക് പോകുന്ന ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡ് തകര്‍ന്ന് തരിപ്പണമായി അപകടാവസ്ഥയിലായിട്ട് മൂന്നുവര്‍ഷത്തിലേറെയായി. ചെമ്മണ്ണുപാതയായിരുന്ന റോഡ് ആറുവര്‍ഷങ്ങള്‍ മുന്‍പാണ് പ്രദേശവാസികളുടെ മുറവിളിയെ തുടര്‍ന്നു. വര്‍ക്കല മുന്‍സിപ്പാലിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറിംഗിന് മുന്നോടിയായിട്ടുള്ള മെറ്റലിംഗ് നടത്തിയത്. എന്നാല്‍ ഭരണമാറ്റം വന്നതോടെ റോഡിന്റെ പണിയില്‍ നിന്നും മുനിസിപ്പാലിറ്റി ഭാഗികമായി പിന്‍മാറി. ഇതോടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ മെറ്റലിളകി അപകടാവസ്ഥയിലായി. സ്വാകാര്യ ബസ് സര്‍വ്വീസ് ഒഴികെ മറ്റുള്ള എല്ലാ വാഹനങ്ങളും യഥേഷ്ടം സഞ്ചരിക്കുന്ന റോഡില്‍, വാഹനങ്ങളുടെ നിരന്തരമായുള്ള സഞ്ചാരത്തില്‍ മെറ്റലിളകി കുന്നുകൂടിയിരിക്കുകയാണ്. ഇരുചക്രവാഹനാപകടങ്ങള്‍ ഇവിടെ സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. വര്‍ക്കല എസ്എന്‍ കോളേജ്, ശിവഗിരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ശിവഗിരി മഹാസമാധി, ശിവഗിരി നഴ്‌സിംഗ് കോളേജ്, ശാരദാഗിരി സ്‌കൂള്‍, ഗുരുകുലം എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ പോകാവുന്ന റിംഗ് റോഡാണ് ഇത്.

അപകടങ്ങള്‍ക്കുപുറമെ ജീവഹാനി വരുത്തുന്നതിലും ചെറുകുന്നം റോഡ് പിന്നിലല്ല. ഒരുവര്‍ഷത്തിന് മുന്‍പാണ് പുത്തന്‍ ചന്തയിലെ പ്രമുഖ പച്ചക്കറി വ്യാപാരി ഈ റോഡില്‍ തെന്നിവീണ് തലപാറയിലിടിച്ച് മരിച്ചത്. റോഡിന്റെ സമീപവാസികളില്‍ ഏറിയപേര്‍ക്കും ഈ റോഡില്‍ തെന്നിവീണ് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ കൂനിന്‍മേല്‍കുരുവെന്നപോലെ റോഡുതുടങ്ങുന്ന ഭാഗത്തും രണ്ടു പ്ലാവുകള്‍ ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. കാറ്റില്‍ ഇതിന്റെ ശിഖരങ്ങള്‍ നിലംപതിച്ചുകൊണ്ടിരിക്കുന്നു. ഇതുമൂലം ഈ റോഡിലൂടെയുള്ള യാത്ര വളരെ ദുഷ്‌കരമായിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഉടനടി പരിഹാരം കാണണമെന്നുള്ള ആവശ്യവുമായി സ്ഥലത്തെ യുവജനസംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.