Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ ഖീര്‍ ഭവാനി പൂജയില്‍ പങ്കെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 10:50 pm IST
in India

ശ്രീനഗര്‍: കശ്മീര്‍ പണ്ഡിറ്റുകളുടെ വാര്‍ഷിക ചടങ്ങായ ഖീര്‍ ഭവാനി പൂജയില്‍ പങ്കെടുക്കാന്‍ ഇന്നലെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നേരിട്ടെത്തി. പൂജയില്‍ പങ്കാളിയായ മുഫ്തി പാലഭിഷേകവും പുഷ്പാര്‍ച്ചനയും നടത്തുകയും പ്രാര്‍ത്ഥിയ്‌ക്കുകയും ചെയ്തു. പണ്ഡിറ്റുകളെ നേരിട്ടുകണ്ട് അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കല്ലേറില്‍ പരിക്കേറ്റവരെ കാണുകയും ആശ്വസിപ്പിയ്‌ക്കുകയും ചെയ്തു. റംസാന്‍ വ്രതകാലത്ത് മുഖ്യമന്ത്രിയുടെ ഈ അസാധാരണ നടപടി ബിജെപി-പിഡിപി സര്‍ക്കാരിന്റെ സംസ്ഥാനത്തെ വമ്പിച്ച ചുവടുവെയ്‌പ്പായാണ് വിലയിരുത്തപ്പെടുന്നത്.

ഇത് ജമ്മു കശ്മീരില്‍ നിന്ന് പലായനം ചെയ്ത പണ്ഡിറ്റുകള്‍ക്ക് ആശ്വാസവും പ്രതീക്ഷയും വര്‍ദ്ധിപ്പിച്ചു. സ്വന്തം ജന്മഭൂമിയിലേക്ക് മടങ്ങിയെത്താനാഗ്രഹിച്ചു കഴിയുന്ന അവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുനരധിവാസ പ്രഖ്യാപനം ആശ്വാസമായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പ്രതിവര്‍ഷ ഖീര്‍ ഭവാനി പൂജയില്‍ പങ്കെടുക്കാന്‍ എത്തിയ പണ്ഡിറ്റുകള്‍ക്കു നേരേ ചിലര്‍ നടത്തിയ കല്ലേറില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

വര്‍ഷം തോറും നടക്കാറുള്ള ഖീര്‍ ഭവാനി ക്ഷേത്രത്തിലെ പൂജയ്‌ക്ക് പലായനം ചെയ്ത പണ്ഡിറ്റുകള്‍ പലരും ഗണ്ഡേര്‍ബാലില്‍ എത്താറുണ്ട്. തലസ്ഥാനത്തുനിന്ന് 35 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. കാശ്മീര്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഏറെ സംഘര്‍ഷഭരിതമായിരുന്നു പൂജ. കഴിഞ്ഞ ദിവസം പൂജയ്‌ക്കെത്തിയ പണ്ഡിറ്റുകള്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരേ ഉണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് സാരമായ പരിക്കേറ്റിരുന്നു.

ഇന്നലെ ക്ഷേത്രം സന്ദര്‍ശിച്ച മുഖ്യമന്ത്രി മെഹബൂബ മടങ്ങിവരുന്ന പണ്ഡിറ്റുകള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസം ഉണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇവിടെ കശ്മീരികള്‍ ആക്രമിക്കപ്പെട്ടാല്‍ സംസ്ഥാനത്തിനു പുറത്തുള്ള കശ്മീരികള്‍ക്ക് അവരുടെ നിത്യജീവിതം സംഘര്‍ഷഭരിതമാക്കും, മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

പണ്ഡിറ്റുകള്‍ക്ക് മടങ്ങിവരാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി ആദ്യം അവര്‍ അഭയാര്‍ത്ഥികള്‍ക്ക് തയ്യാറാക്കിയിരിക്കുന്ന പൊതു സംവിധാനത്തില്‍ പാര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചു. അതിനുശേഷം അവരവര്‍ക്ക് എവിടെ താമസിയ്‌ക്കണമോ അവിടെ സൗകര്യം ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മെഹബൂബ പറഞ്ഞു. പണ്ഡിറ്റുകളെ നേരിട്ടുകണ്ട് അവര്‍ക്ക് ഹസ്തദാനം നടത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.