Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചോരക്കുഴിപ്പാലം തകര്‍ച്ചയേത്തുടര്‍ന്ന് ഗതാഗത നിയന്ത്രണം മോനിപ്പള്ളി,പുതുവേലി,ആച്ചിക്കല്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 10:24 pm IST
inKottayam

കുറവിലങ്ങാട്: കോട്ടയം എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ചോരക്കുഴിപ്പാലം കെഎസ്ടിപി പുനര്‍നിര്‍മ്മിക്കുന്നസാഹചര്യത്തില്‍ താല്‍ക്കാലീകപാലം വെള്ളൊഴുക്കില്‍ തകര്‍ന്നതിനേത്തുടര്‍ന്ന് എംസി റോഡില്‍ പുതുതായിഏര്‍പ്പെടുത്തിയഗതാഗത നിയന്ത്രണത്തില്‍ പുതുവേലി,മോനിപ്പള്ളി,ആച്ചിക്കല്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കൂത്താട്ടുകുളത്തുനിന്നുമുള്ള ദീര്‍ഘദൂരബസുകളടക്കമുള്ള വാഹനങ്ങള്‍ കൂത്താട്ടുകളം പാലാ റോഡുവഴി മംഗലത്തുതാഴം ജംഗ്ഷന്‍ വഴി വെളിയന്നൂര്‍ ഉഴവൂര്‍ വഴി കുര്യനാട് എത്തി എംസിറോഡില്‍ പ്രവേശിച്ചാണ് യാത്രതുടരുന്നത്. കോട്ടയം ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങള്‍ കുര്യനാടുനിന്നും ഉഴവൂര്‍ വെളിയന്നൂര്‍ വഴി കൂത്താട്ടുകുളത്തെത്തിയാണ് സര്‍വ്വീസ് തുടരുന്നത്. ഈ സഹചര്യത്തില്‍ എംസി റോഡില്‍ മോനിപ്പള്ളി,ആച്ചിക്കല്‍,പുതുവേലി വഴിസര്‍വ്വീസ് നടത്തിവന്നിരുന്ന കെഎസ് ആര്‍ടിസി,സ്വകാര്യബസ് സര്‍വ്വീസുകളെ ആശ്രയിച്ച് യാത്രചെയ്തിരുന്നു നൂറുകണക്കിനാളുകളാണ് യാത്രാദുരിതത്തിലയത്. പുതുവേലി മാര്‍ കുര്യക്കോസ്‌കോളേജ്,പുതുവേലിഹയര്‍സെക്കന്‍ഡറിസ്‌കൂള്‍,മോനിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധവിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടേണ്ടആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കടക്കം കടുത്തയാത്രബുദ്ധിമുട്ടിലാഴ്‌ത്തിയ തീരുമാനമാണ് ഗതാഗതനിയന്ത്രണത്തിലൂടെ അനുഭവപ്പെടുന്നത്. മോനിപ്പള്ളിയിലെ വിവിധ സര്‍ക്കാര്‍,സ്വകാര്യആസ്പത്രികളെ ആശ്രയിച്ചിരുന്ന രോഗികളേയും ഗതാഗതപരിഷ്‌കാരം വലച്ചു. എംസി റോഡില്‍ പുതുവേലി വരെയെങ്കിലും കെഎസ്ആര്‍ടിസി ഓര്‍ഡിനറിബസുകള്‍ സര്‍വ്വീസ് നടത്തിയാല്‍ മാത്രമേ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്താന്‍ കഴിയൂ. കെഎസ്ആര്‍ടി അടിയന്തിരമായി ഇക്കര്യത്തില്‍ ഇടപെട്ട് യാത്രാക്ലേശത്തിന് പരിഹാരംകാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.