ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീ സുരക്ഷിതയാണോ എന്ന ചോദ്യവുമായെത്തുന്ന ‘ധനയാത്ര’ തിയേറ്ററുകളിലെത്തി. ശ്വേതാമേനോന്, റിയാസ്ഖാന്, സന്ദീപ, ഇടവേള ബാബു, കവിയൂര്‍ പൊന്നമ്മ, ആനന്ദ്, കോട്ടയം നസീര്‍, ബിജുകുട്ടന്, ധര്മ്മജന്, കലാഭവന്‍ പ്രജോദ്, ഇന്ദ്രന്‍സ്, മാമുകോയ, ചേര്‍ത്തല ജയന് എന്നിവരഭിനയിക്കുന്നു.
ബാനര്‍-ശ്രീമൂകാംബികാ കമ്മ്യൂണിക്കേഷന്‍സ്, സംവിധാനം-ഗിരീഷ് കുന്നുമ്മല്‍, നിര്‍മ്മാണം-ബെന്നി തൊടുപുഴ, ആഷിക് ഉദിനൂര്‍, രചന-ചന്ദ്രന് രാമന്തളി, ക്യാമറ-വേണുഗോപാല്‍, പി.ആര്.ഓ-ദേവസ്സിക്കുട്ടി, അജയ് തുണ്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: