Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോയില്‍ നവാഗതരുടെ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 12:41 am IST
inSports

ബോര്‍ഡക്‌സ്: യൂറോ 2016-ല്‍ ഇന്ന് നവാഗതരുടെ പോരാട്ടം. രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ വെയ്ല്‍സും സ്ലോവാക്യയും തമ്മിലാണ് ഏറ്റുമുട്ടല്‍. ചരിത്രത്തിലാദ്യമായാണ് ഇരുടീമുകളും യൂറോക്ക് യോഗ്യത നേടുന്നത്. തികഞ്ഞ പ്രതീക്ഷയിലാണ് ഇരുടീമുകളും.

ഗരെത്ത് ബെയ്ല്‍ എന്ന സൂപ്പര്‍ താരത്തിന്റെ ചിറകിലേറിയാണ് വെയ്ല്‍സ് കന്നി അങ്കത്തിന് ഇറങ്ങുന്നത്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ബെല്‍ജിയത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് വെയ്ല്‍സ് ചരിത്രത്തിലാദ്യമായി ഒരു ലോകോത്തര ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ കളിച്ച 10 മത്സരങ്ങളില്‍ ആറെണ്ണം വിജയിച്ച അവര്‍ പരാജയപ്പെട്ടത് ഒന്നില്‍ മാത്രം. 11 ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് നാലെണ്ണം. ഏഴ് ഗോളുകള്‍ അടിച്ച ഗരെത്ത് ബെയ്ല്‍ അവരുടെ ടോപ് സ്‌കോറര്‍. ആഴ്‌സണലിന്റെ ആരോണ്‍ റംസിയാണ് ടീമിലെ മറ്റൊരു സൂപ്പര്‍ താരം. മുന്നേറ്റനിരയില്‍ വെയ്ല്‍സിന്റെ മുഴുവന്‍ പ്രതീക്ഷയും ബെയ്ല്‍ തന്നെ. സാം വോക്‌സ്, ഹാള്‍ റോബ്‌സണ്‍, സിമോണ്‍ ചര്‍ച്ച്, ജോര്‍ജ് വില്ല്യംസ് എന്നിവര്‍ മറ്റു ടീമിലെ മറ്റ് സ്‌ട്രൈക്കര്‍മാര്‍. മധ്യനിരയിലെ സൂപ്പര്‍താരം ആഴ്‌സണലിന്റെ ആരോണ്‍ റംസി തന്നെ. ഡോ ലെഡ്‌ലി, ഡേവിഡ് വോഗന്‍, ആന്‍ഡി കിങ്, ജോ അലന്‍, ഡേവിഡ് എഡ്വേര്‍ഡ്‌സ്, ഡേവിഡ് കോട്ടെറില്‍, ജൊനാഥന്‍ വില്യംസ് എന്നിവരാണ് മധ്യനിരയിലെ മറ്റുള്ളവര്‍. ക്രിസ് ഗുന്റര്‍, നായകന്‍ ആഷ്‌ലി വില്യംസ്, ജെയിംസ് കോളിന്‍സ്, നീല്‍ ടെയ്‌ലര്‍, ജെയിംസ് ചെസ്റ്റര്‍ െബെന്‍ ഡേവിസ്, പോള്‍ ഡുമെറ്റ് എന്നിവര്‍ക്കാണ് പ്രതിരോധ ചുമതല. ഒപ്പം വെയ്ന്‍ ഹെനെസെയെന്ന വിശ്വസ്തനായ ഗോള്‍കീപ്പുറം ചേരുമ്പോള്‍ വെല്‍ഷ് വലയില്‍ പന്തെത്തിക്കുക ആയാസം തന്നെ.

സ്‌പെയിന്‍, ഉക്രെയിന്‍ എന്നീ കരുത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സ്ലോവാക്യ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. 10 മത്സരങ്ങളില്‍ 7 എണ്ണം വിജയിച്ചപ്പോള്‍ രണ്ടെണ്ണം തോറ്റു. ഒരെണ്ണം സമനിലയില്‍ കലാശിച്ചു. 17 ഗോളുകള്‍ അടിച്ചപ്പോള്‍ എട്ടെണ്ണം വഴങ്ങുകയും ചെയ്തു. 2010-ലെ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നതാണ് സ്ലോവാക്യന്‍ ഫുട്‌ബോളിന്റെ ഏറ്റവും വലിയ നേട്ടം. മൂന്നു വര്‍ഷം മുമ്പ് പരിശീലകനായി ചുമതലയേറ്റ യാന്‍ കൊസാക് ആണ് സ്ലോവാക്യന്‍ ടീമിന്റെ കരുത്ത്. കൊസാക്കിന്റെ കീഴില്‍ ഉജ്ജ്വല കുതിപ്പായിരുന്നു സ്ലോവാക്യ നടത്തിയത്.

46 തവണ ടീമിന്റെ ജഴ്‌സിയണിഞ്ഞ ഗോള്‍കീപ്പര്‍ യാന്‍ മുച്ചയും 81 മത്സരങ്ങളില്‍ കളിക്കാനിറങ്ങിയ സെന്‍ട്രല്‍ ഡിഫന്‍ഡറും നായകനുമായ മാര്‍ട്ടിന്‍ സ്‌കര്‍ട്ടലുമാണ് ടീമിന്റെ കേന്ദ്രബിന്ദുക്കള്‍. നായകനൊപ്പം യാന്‍ ഡുര്‍ഷ്യ, നൊബര്‍ട്ട് ഗയ്ംബര്‍ എന്നിവരും ചേരുമ്പോള്‍ പ്രതിരോധം പിഴയ്‌ക്കാറില്ല. മധ്യനിരയെ നയിക്കുന്നത് ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയുടെ മാരെക് ഹാംസിക്കാണ്. എസി മിലാന്‍ താരം ജുറാജ് കുക്ക, വഌഡിമിര്‍ വീസ്, സ്ലാനിസ്ലാവ് സെസ്റ്റാക്, റോബര്‍ട്ട് മാക് തുടങ്ങിയവരാണ് ഒപ്പമുള്ളത്. ഗോളടിക്കാന്‍ മുന്നണിയില്‍ ആഡം നെമക്, മൈക്കല്‍ ഡുറിസ് എന്നിവരും.

അരങ്ങേറ്റ മത്സരത്തില്‍ ഇരുടീമുകളും വിജയം മാത്രം ലക്ഷ്യമിടുമ്പോള്‍ നല്ലൊരു മത്സരം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

ഇന്ന് ഗ്രൂപ്പ് എയില്‍ വൈകിട്ട് 6.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ അല്‍ബേനിയ സ്വിറ്റ്‌സര്‍ലന്റിനെ നേരിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

India

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

Kerala

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.