Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പയ്യന്നൂരിന് ഇനി തുരീയ സംഗീതത്തിന്റെ നാല്‍പത്തിയൊന്ന് രാവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 12:26 am IST
inKannur

പയ്യന്നൂര്‍: പെയ്യാന്‍ മടിച്ചുനില്‍ക്കുന്ന ഇടവപ്പാതിയെ സാക്ഷിയാക്കി പയ്യന്നൂരില്‍ തുരീയംസംഗീതോത്സവത്തിന് ഇന്ന് തുടക്കമാകും. ഒരു വ്യാഴവട്ടത്തിനു മുമ്പ് പോത്താങ്കണ്ടം ആനന്ദ ഭവനത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമി കൃഷ്ണാനന്ദ ഭാരതി തുടങ്ങിവെച്ച സംഗീതത്തേന്‍മഴയുടെ പതിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 41 നാള്‍ നീണ്ടു നില്‍ക്കുന്ന സംഗീത പരിപാടികളാണ് അരങ്ങേറുന്നത്. പയ്യന്നൂര്‍ അയോദ്ധ്യ ഓഡിറ്റോറിയത്തില്‍ എല്ലാ ദിവസവും വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പരിപാടിയില്‍ ഭാരതത്തിലെ എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രഗല്‍ഭ സംഗീതജ്ഞര്‍ വിരുന്നൊരുക്കും. ഉദ്ഘാടന ദിവസമായ ഇന്ന് മല്ലാടി സഹോദരന്‍മാര്‍ വായ്‌പാട്ട് അവതരിപ്പിക്കും. നാളെ ഒ.എസ്.ത്യാഗരാജന്‍ വായ്‌പാട്ട് അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുന്നക്കടി എം.ബാലമുരളീകൃഷ്ണ, ജയരാജ് കൃഷ്ണന്‍, ജയശ്രീ ജയരാജ്, മാമ്പലം സഹോദരിമാര്‍, ട്രിച്ചി ഗണേശന്‍, പണ്ഡിറ്റ് രമേശ് നാരായണന്‍, ബാംഗ്ലൂര്‍ എസ്.ശങ്കര്‍, സന്ദീപ് നാരായണന്‍, പന്തുളരമ ഡോ.കദ്രി ഗോപാല്‍നാഥ്, നേഹ ദേശ്പാണ്ഡേ, വേദ പ്രകാശ്, പ്രിന്‍സ് രാമവര്‍മ്മ, ശ്രീരാം പരശുരാം, ബാംഗ്ലൂര്‍ സഹോദരിമാര്‍, യാഴ് പണം ബാലമുരുഗന്‍, ഡോ.അമൃത മുരളി, തിരുവാരൂര്‍ ഗിരീഷ്, കോട്ടയം ജമനീഷ് ഭാഗവതര്‍, ഡോ. പ്രമോദ് പ്രഭാശങ്കര്‍, നമ്രത ഗെയ്‌ക്ക്‌വാദ്, നിത്യശ്രീ മഹാദേവന്‍, രവിചാരി മുംബെ, മഹാരാജപുരം രാമചന്ദ്രന്‍, ടി.വി.ശങ്കരനാരായണന്‍, പ്രൊഫ.രംഗനാഥ ശര്‍മ്മ, സാകേത് രാമന്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, രാമകൃഷ്ണമൂര്‍ത്തി, ഗായത്രി വെങ്കിടരാഘവന്‍, ഡോ.ആഭാ ചൗരസ്വ, ഡോ.വിഭചൗരസ്യ, പട്ടാഭിരാമ പണ്ഡിറ്റ്, എം.എസ്.ഷീല, സജ്ജയ് സുബ്രഹ്മണ്യം, മൈസൂര്‍ ചന്ദന്‍കുമാര്‍, അക്കരെ സഹോദരിമാര്‍, ഹേമന്ത്പന്‍സെ, കുമരേഷ് ജയന്തി കുമരേഷ്, മദ്രാസ് പി.ഉണ്ണികൃഷ്ണന്‍, രാജന്‍ മിശ്ര, സാജന്‍ മിശ്ര തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. ജൂലൈ 17ന് 21 പ്രമുഖരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ സംഗീതോത്സവം സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.