Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരളത്തിലെത്തുന്ന അന്യസംസ്ഥാനക്കാരെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനുളള നിര്‍ദേശം കടലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 12:36 am IST
in Kannur

കണ്ണൂര്‍: അന്യസംസ്ഥാനത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. അന്യസംസ്ഥാനത്തൊഴിലാളികള്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലയിലെ പ്രദേശങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമല്ലാത്തതു കൊണ്ടുതന്നെ വേണ്ട മുന്‍കരുതലുകളെടുക്കുന്നതിന് അധികൃതര്‍ക്ക് തടസ്സമാകുന്നു. അന്യസംസ്ഥാനത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉന്നതതലത്തില്‍ കാലങ്ങള്‍ക്കു മുമ്പുതന്നെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടെങ്കിലും നിര്‍ദേശം കടലാസിലൊതുങ്ങുകയാണ്. ജില്ലയില്‍ എത്ര അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നോ ഏതൊക്കെ മേഖലയിലാണ് ഇത്തരം അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ അധിവസിക്കുന്നതെന്നോ ഒരു വിവരവും ജില്ലാ ഭരണകൂടത്തിന്റെ കൈയിലില്ല. അതുകൊണ്ടുതന്നെ മഴക്കാലമാകുന്നതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതയേറുന്നു.

ജില്ലയില്‍ അങ്ങോളമിങ്ങോളം പലമേഖലകളിലും ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളും ഇതര സംസ്ഥാനക്കാരാണ്. എന്നാല്‍ ഇവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കൃത്യമായി വിലയിരുത്താനും പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ ഇവരെ നിരീക്ഷിക്കാനുമാവാതെ ആരോഗ്യവകുപ്പ് പലപ്പോഴും ബുദ്ധിമുട്ടുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ഓരോ കേന്ദ്രങ്ങളിലും വസിക്കുന്നതോടെ മാലിന്യങ്ങളും ശുചിത്വമില്ലായ്‌മയും വര്‍ദ്ധിക്കുകയാണ്. അതോടൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചില രോഗങ്ങളുടെ വാഹകരായും ഇവര്‍ മാറുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഇത്തരത്തില്‍ പകര്‍ച്ചവ്യാധികള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു.

വിവരങ്ങള്‍ ലഭ്യമല്ലാത്തതു കാരണം അപകടത്തില്‍പെട്ട് മരിക്കുന്നവരുടെയും പകര്‍ച്ചവ്യാധി കാരണവും മറ്റും മരണപ്പെടുന്നവരുടേയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനും നാട്ടിലെത്തിക്കുന്നതിനും തടസ്സമാവുകയാണ്.

കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് തിരിച്ചറിയല്‍ കാര്‍ഡും ഹെല്‍ത്തു കാര്‍ഡും നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ തൊഴിലുടമകള്‍ തൊഴിലാളികളുടെ പേരുവിവരങ്ങള്‍ കൃത്യമായി സര്‍ക്കാരിനെ അറിയിക്കാത്തതിനെ തുടര്‍ന്ന് കൃത്യമായി സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കപ്പെടാനും സാധിക്കുന്നില്ല. കൂടാതെ ഇവര്‍ക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പു വരുത്താനും അധികൃതരും വേണ്ടപ്പെട്ടവരും പലപ്പോഴും ശ്രമിക്കാറില്ല. പശ്ചിമബംഗാള്‍, ആസാം, ഒറീസ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സംഘങ്ങളായി തൊഴിലാളികളെത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ എത്തിക്കുന്നതിന് ഏജന്‍സികള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യ നിലയെക്കുറിച്ചോ നാടിനെക്കുറിച്ചോ ഇവരുടെ പശ്ചാത്തലത്തെക്കുറിച്ചോ ഏജന്റുമാര്‍ക്കോ നാട്ടുകാര്‍ക്കോ ഭരണകൂടത്തിനോ യാതൊരു വിവരവുമില്ലാത്തത് സംഘര്‍ഷങ്ങളിലോ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോ നടത്തുന്ന ഇവരെ പിന്നീട് കണ്ടെത്താനും മറ്റും പോലീസ് ഉള്‍പ്പെടെ ഏറെ ബുദ്ധിമുട്ടുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കേസുകളും കുറ്റകൃത്യങ്ങളും ജില്ലയില്‍ വര്‍ദ്ധിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ അടിയന്തിരമായും ഇവരെക്കുറിച്ചുളള വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കേണ്ടത് അത്യാന്താപോക്ഷിതമാണെന്ന ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.