Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആടുകള്‍ക്കു നേരെ അജ്ഞാത ജീവിയുടെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 10:09 pm IST
in Kottayam

കോട്ടയം: വീടിനു പിന്നിലെ ആട്ടിന്‍കൂട്ടില്‍ കെട്ടിയിരുന്ന ആടുകള്‍ക്കു നേരെ അജ്ഞാത ജീവിയുടെ ആക്രമണം. അഞ്ച് ആടുകള്‍ കൊല്ലപ്പെടുകയും, രണ്ട് ആട്ടിന്‍കുട്ടികള്‍ക്കു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. കാട്ടുമാക്കാനോ മരപ്പട്ടിയോ ആണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പനച്ചിക്കാട് കുഴിമറ്റം മൈലാടുംകുന്ന് വാലുപറമ്പില്‍ ഗോപിയുടെ വീട്ടിലാണ് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്. രാത്രി കൂടിനു സമീപത്ത് എന്തോ ശബ്ദം കേട്ട് ഗോപിയും മകനും പുറത്തിറങ്ങി ലൈറ്റ് ഇട്ടു നോക്കിയപ്പോഴാണ് സംഭവം കണ്ടത്. ഒരു വയസുപ്രായമായ ഒരു പെണ്ണാടിനെയും, അഞ്ചു മുതല്‍ രണ്ടു മാസം വരെ പ്രായമായ കുഞ്ഞ് ആടുകളെയുമാണ് ആക്രമിച്ചത്. കൊല്ലപ്പെട്ട് അഞ്ച് ആടുകളെയും ക്രൂരമായി ആക്രമിച്ചിരിക്കുന്നത്. ഒരു വയസുപ്രായമുള്ള വലിയ ആടിന്റെ ശരീരത്തില്‍ കടിച്ചു മാംസം മുറിച്ചെടുത്തിട്ടുണ്ട്. രണ്ടു മാസം പ്രായമുള്ള ഒരു ആടിന്റെ കഴുത്ത് കടിച്ചു മുറിച്ചു, തല വേര്‍പ്പെട്ടു പോയി. മറ്റു മൂന്ന് ആടുകളെയും വയര്‍ കീറി കുടല്‍മാല പുറത്തു വന്നിട്ടുണ്ട്.

ആക്രമണത്തില്‍ ചവിട്ടേറ്റു വീണു കിടന്ന രണ്ടു ആട്ടിന്‍കുട്ടികളില്‍ രണ്ടെണ്ണത്തിനു സാരമായി പരുക്കേറ്റിട്ടുണ്ട്. ഒരു ആടിന്റെ ശരീരത്തില്‍ പതിമൂന്നു മുറിവുകളും മറ്റൊരു ആടിന്റെ ശരീരത്തില്‍ ആറു മുറിവുമാണ് ഉള്ളത്. ജില്ലാ മൃഗാശുപത്രിയില്‍ നിന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതരും, വെറ്റിനറി സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തി. പരുക്കേറ്റ ആടുകളെ അടിയന്തര ചികിത്സയ്‌ക്കു വിധേയമാക്കി. മരണപ്പെട്ട് അഞ്ച് ആടുകളുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. ആക്രമണം നടത്തിയത് ഏത് ജീവിയാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു മൃഗസംരക്ഷണ വിഭാഗം അധികൃതര്‍ അറിയിച്ചു. കര്‍ഷകനായ ഗോപിയുടെ വീട്ടില്‍ രണ്ടു പശുക്കളും, ആടും കോഴിയും കൃഷി ചെയ്യുന്നുണ്ട്. ആടുകള്‍ മരിച്ചതിലൂടെ അന്‍പതിനായിരം രൂപയിലധികം രൂപയുടെ നഷ്ടമുണ്ടായതായി സംശയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.