Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ലാസ് മുറി വേണം; യാചനയോടെ കൊമ്പുകുത്തി സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 10:00 pm IST
in Kottayam

മുണ്ടക്കയം: പഠിക്കാന്‍ ക്ലാസ് മുറികളില്ലാതെ കൊമ്പുകുത്തി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൊമ്പുകുത്തി മേഖലയിലെ നാട്ടുകാരും സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആദ്യമൊക്കെ പ്രാര്‍ത്ഥിച്ചത് സ്‌കൂളില്‍ പത്താം ക്ലാസ് അനുവദിക്കാന്‍ സര്‍ക്കാരിന്റെ മനസ്സ് കനിയണമെന്നായിരുന്നെങ്കില്‍ ഇന്നത്തെ പ്രാര്‍ത്ഥന മറ്റൊന്നാണ്. കുട്ടികള്‍ക്കു സുരക്ഷയോടെ പഠിക്കാന്‍ ക്ലാസ് മുറി അനുവദിക്കണമേയെന്നാണ്.

കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിലെ കൊമ്പുകുത്തി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ രണ്ടു വര്‍ഷം മുമ്പാണ് പത്താം ക്ലാസ് അനുവദിച്ചത്.ആദ്യബാച്ചില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു നാടിനു അഭിമാനം സൃഷ്ടിച്ചു. ഈ വര്‍ഷം പരീക്ഷയെഴുതിയ ഒരാള്‍ മാത്രം ഒരുവിഷയത്തിനു പരാജയപ്പെട്ടപ്പോള്‍ നൂറുശതമാനമെന്ന അംഗീകാരം നഷ്ടമാവുകയായിരുന്നു. എങ്കിലും താത്കാലികമായി നിര്‍മിച്ച ഷെഡ്ഡില്‍ ഇരുന്ന് പഠിച്ചു നേടിയ വിജയം അഭിമാനത്തോടെയാണ് നാട് സ്വീകരിച്ചത്.

കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഗ്രാമത്തില്‍ ദീര്‍ഘ കാലം മുമ്പ് തുടങ്ങിയതാണ് ഈ സര്‍ക്കാര്‍ സ്‌കൂളെങ്കിലും 2015ലാണ് പത്താം ക്ലാസ് അനുവദിച്ചത്. സ്‌കൂള്‍ അനുവദിച്ചപ്പോള്‍ കുട്ടികളെ ഇരുത്താന്‍ മുറിയില്ലാത്തത് പ്രതിസന്ധിയിലാഴ്‌ത്തി. സ്‌കൂള്‍ കെട്ടിടത്തിനു മുമ്പില്‍ പ്രത്യേക ഷെഡ്ഡ് നിര്‍മിച്ച് അതിലായിരുന്നു വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാനായത്. കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സഹായം ചെയ്ത് നല്‍കുമെന്ന് ജനപ്രതിനിധികളും രാഷ്‌ട്രിയക്കാരും ആണയിട്ടു പറഞ്ഞെങ്കിലും കുട്ടികള്‍ക്കു കഴിഞ്ഞ വര്‍ഷവും കാറ്റടിച്ചാല്‍ പറന്നുയരുന്ന താത്കാലിക ഷെഡ്ഡ് തന്നെയായിരുന്നു അഭയം.

പട്ടിക വര്‍ഗ്ഗ മേഖലയകൂടിയായ ഇവിടെ വിദ്യാര്‍ത്ഥികള്‍ ജീവന്‍ പണയപെടുത്തിയാണ് ക്ലാസിലിരിക്കുന്നത്. മഴക്കായി മാനത്ത് കാറു കൂടുമ്പോള്‍ തന്നെ അദ്ധ്യാപകരുടെ നിര്‍ദേശമെത്തും. ക്ലാസ് മുറി പഠനം നിര്‍ത്തുന്നു. അകത്തെ ഒന്‍പതാം ക്ലാസിലെ മുറിയിലേക്കും പഠനം മാറ്റുന്നു. പിന്നെ ഒന്‍പതും പത്തുമെല്ലാം ഒരേ മുറിയില്‍.

ഭയമാണെങ്കിലും ഉളള ക്ലാസ് മുറിയിലിരുന്നു പഠിക്കാന്‍ കുട്ടികള്‍ തയ്യാറായെങ്കിലും മറ്റു സൗകര്യങ്ങളൊന്നും സ്‌കൂളിനില്ല. ലാബ് സൗകര്യങ്ങള്‍ക്കുളള മുറികളും ഇവിടെയില്ല. ആവശ്യമായ ഉപകരണങ്ങള്‍ പലതുമുണ്ടെങ്കിലും ഇതെല്ലാം താത്കാലിക ഷെഡ്ഡില്‍ കൊണ്ടു വന്നാണ് പഠനം നടത്തുന്നത്. നാലു അദ്ധ്യാപകരുടെ ഒഴിവുകളാണ് ഇക്കുറി ഉളളത്. മലയാളം, കണക്ക്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് രണ്ടുപേരെ താത്കാലികമായി നിയമിക്കാന്‍ നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. രണ്ടുപേരെ സര്‍ക്കാര്‍ നിയമിക്കുമെന്നു പറയുന്നു. എന്തായാലും പഠനം നല്ല രീതിയില്‍ മുന്നോട്ടു പോകാന്‍ സ്‌കൂളിന് കെട്ടിടം വേണം. അതിനായി അധികാരികളുടെ കനിവിനായി കാത്തിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.