Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വടകരയിലും ആവേശോജ്ജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 11:56 am IST
in Kozhikode

വടകര പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വിജയയാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ അഡ്വ. എം. രാജേഷ് കുമാര്‍ ഒ. രാജഗോപാലിനെ ഹാരമണിയിക്കുന്നു

വടകര: ബിജെപിയെ ഈ തവണയും നിയമസഭ കയറ്റില്ല, അവരുടെ സ്ഥാനം സന്ദര്‍ശക ഗാലറിയില്‍ ആയിരിക്കുമെന്ന എ.കെ. ആന്റണിയുടെയും, കോടിയേരിയുടെയും പ്രസ്താവനകള്‍ക്ക് കേരളത്തിലെ വോട്ടര്‍മാര്‍ കൊടുത്ത ചുട്ട മറുപടിയാണ് എന്‍ഡിഎ സഖ്യത്തിന്റെ മുന്നേറ്റവും, നേമത്ത് കൈവരിച്ച വിജയവുമെന്ന് നിയുക്ത എംഎല്‍എ ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു. കണൂര്‍ പയ്യാമ്പലത്ത് മാരാര്‍ജി സ്മൃതി മന്ധപത്തില്‍ നിന്നാരംഭിച്ച വിജയ യാത്രയ്‌ക്ക് വടകര പുതിയ സ്റ്റാന്റ് പരിസരത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര് നിയമസഭയില്‍ പോകണമെന്ന് തീരുമാനിക്കുന്നത് വോട്ടര്‍മാരാണ്. കേരളത്തെ ഭരിച്ചു മുടിച്ച ഇടത് വലത് മുന്നണികളില്‍ നിന്ന് മോചിപ്പിക്കാന്‍ ഒരു മൂന്നാം ബദലിന്റെ ആവശ്യകത കേരള സമൂഹം മനസ്സിലാക്കിരിക്കുന്നു. കോണ്‍ഗ്രസ് അസ്തമിച്ചു കഴിഞ്ഞു.

ലോകം വലിച്ചെറിഞ്ഞ, ത്രിപുരയില്‍ മാത്രം ഒതുങ്ങിയ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയ്‌ക്ക് ഭാരതത്തെ നയിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് കേരള സമൂഹം എന്‍ ഡിഎ സഖ്യത്തെ നെഞ്ചിലേറ്റാന്‍ കാരണം. വരും നാളില്‍ കേരള ജനത ഈ നാടിന്റെ ഭരണം എന്‍ഡിഎ മുന്നണിയുടെ കൈകളില്‍ ഏല്പ്പിക്കുമാന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മേഖലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരി അധ്യക്ഷത വഹിച്ചു. അഡ്വ. എം.രാജേഷ് കുമാര്‍ രാജഗോപാലിനെ ഹാരാര്‍പ്പണം നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, സംസ്ഥാന സെക്രട്ടി അഡ്വ. ബി. ഗോപാലകൃഷ്ണന്‍, യുവമോര്‍ച്ചസംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി.പ്രകാശ് ബാബു, മേഖലാ പ്രസിഡന്റ് വി.വി.രാജന്‍, ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം. മോഹനന്‍ മാസ്റ്റര്‍, ടി.കെപ്രഭാകരന്‍, ടി.കെ.പദ്മനാഭന്‍, ,ബാലസോമന്‍,ജയന്‍.വി.കെ, അഖില, പ്രേംജിത്ത്, പി.എം അശോകന്‍, രജനീഷ് ബാബു, പി കെ സിന്ധു, വ്യാസന്‍ പുതിയപുരയില്‍, ശ്യംരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വടകരയിലെ സ്വീകരണയോഗത്തില്‍ നിയുക്ത
എംഎല്‍എ ഒ. രാജഗോപാല്‍ സംസാരിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

Football

നോര്‍വ്വെയുടെ രക്ഷനായി എര്‍ലിങ് ഹാലന്‍റ് വീണ്ടും; 86ാം മിനിറ്റില്‍ എര്‍ലിങ്ങ് ഹാലന്‍റ് നേടിയ ഗോളിലൂടെ നോര്‍വ്വെ ഐവറി കോസ്റ്റിനെ തോല്‍പിച്ചു (2-1)

പുതിയ വാര്‍ത്തകള്‍

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.