Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പയറ്റിന്റെ മാന്ത്രിക ഗോളില്‍ ഫ്രാന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 09:30 pm IST
inSports

നാന്റസ്: യുറോ കപ്പ് ഫുട്‌ബോളിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ അവസാന മിനിറ്റ് ഗോളില്‍ കാമറൂണിനെതിരെ ഫ്രാന്‍സിന് ജയം. പെനല്‍റ്റി ബോക്‌സിനു പുറത്ത്, ഏകദേശം 25 വാര അകലെ നിന്ന് ഫ്രീ കിക്കിലൂടെ ലക്ഷ്യം കണ്ട ദിമിത്രി പയറ്റിന്റെ മികവാണ് ഫ്രാന്‍സിന് 3-2ന്റെ ജയം സമ്മാനിച്ചത്. ഇതോടെ, യുറോ കപ്പിനുള്ള ഫ്രാന്‍സിന്റെ അന്തിമ ഇലവനിലേക്കും താരം അവകാശവാദം ഉന്നയിച്ചു.

മത്സരത്തില്‍ മുന്‍തൂക്കം നേടിയെങ്കിലും കാമറൂണിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ പതറി ഫ്രാന്‍സ്. 20ാം മിനിറ്റില്‍ ബ്ലെയ്‌സ് മറ്റിയുഡിയിലൂടെ ഫ്രഞ്ച് പട മുന്നില്‍. ആതിഥേയരുടെ ഒത്തിണക്കത്തോടെയുള്ള നീക്കം ഗോളില്‍ കലാശിച്ചു.

കാമറൂണ്‍ ബോക്‌സിനു മുന്നില്‍ കിങ്‌സ് ലി കോമാന്‍ നല്‍കിയ പാസ് പത്തു വാര അകലെ നിന്നുള്ള വോളിയിലൂടെ മറ്റിയുഡി വലയിലാക്കി. എന്നാല്‍, ഫ്രഞ്ച് ആഘോഷത്തിന് ആയുസ് രണ്ട് മിനിറ്റ് മാത്രം. 22ാം മിനിറ്റില്‍ വിന്‍സന്റ് അബൂബക്കര്‍ കാമറൂണിനെ ഒപ്പമെത്തിച്ചു. ത്രോയാണ് ഗോളില്‍ കലാശിച്ചത്. എനോ നല്‍കിയ ത്രോ സ്വീകരിച്ച അലന്‍ റോമിയോ സ്‌ക്വയര്‍ പാസിലൂടെ വിന്‍സന്റിനു നല്‍കിയപ്പോള്‍, തഴുകി വിടേണ്ട ചുമതലയേ താരത്തിനുണ്ടായിരുന്നുള്ളു.

ഇടവേളയ്‌ക്കു പിരിയാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഒലിവര്‍ ഗിറൗര്‍ഡ് ഫ്രാന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു. വലതു ത്രോ ലൈനിനോട് ചേര്‍ന്ന് എനോയെ കബളിപ്പിച്ച് പോള്‍ പോഗ്ബ നല്‍കിയ പാസ് ഇടംകാലന്‍ വോളിയിലൂടെ പോസ്റ്റിന്റെ താഴെ മൂലയിലേക്ക് നിക്ഷേപിച്ചു ഗിറൗര്‍ഡ്.

കളി ഫ്രാന്‍സ് ഉറപ്പിച്ചുവെന്നിരിക്കെയാണ് 88ാം മിനിറ്റില്‍ ജീന്‍ എറിക് മാക്‌സിം ചൗപൊ കാമറൂണിന് വീണ്ടും പ്രതീക്ഷ നല്‍കിയത്. ഫ്രഞ്ച് പ്രതിരോധത്തിനു മുകളിലൂടെ ഗോള്‍കീപ്പര്‍ ഓണ്ട നീട്ടി നല്‍കിയ പന്ത് സ്വീകരിച്ച ബെര്‍ട്രാന്‍ഡ് അബാങ് അത് എറിക് മാക്‌സിമിനു കൈമാറി. എറിക്കിന്റെ ഷോട്ട് വലയില്‍ ഭദ്രം. സമനിലയെന്നു കരുതിയിരിക്കെയാണ് പയറ്റ് ലക്ഷ്യം കണ്ടത്. കാന്റെയെ കോം ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കാണ് പയറ്റ് ലക്ഷ്യത്തിലെത്തിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.