Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഐതീഹ്യങ്ങളുടെ പെരുമപേറുന്ന കീഴാറൂരിലെ താമരക്കുളം കാടുമൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 12:38 pm IST
in Thiruvananthapuram

കീഴാറൂരിലെ താമരക്കുളം കാടുമൂടി നശിച്ചനിലയില്‍

കാട്ടാക്കട: ഐതീഹ്യങ്ങളുടെ പെരുമയും നൂറ്റാണ്ടുകളുടെ പഴമയും പേറുന്ന കീഴാറൂരിലെ താമരക്കുളം കാടുമൂടി നശിക്കുന്നു. ആര്യങ്കോട് പഞ്ചായത്തിലെ കീഴാറൂര്‍ പിര്‍ളക്കോട് താമരക്കുളമാണ് അധികൃതരുടെ അനാസ്ഥയില്‍ നാമാവശേഷമാകുന്നത്.

അന്‍പത് സെന്റോളം വിസ്തൃതിയുള്ള ഈ താമരക്കുളം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്.

പാണ്ഡവന്മാര്‍ ഒളിച്ചു പാര്‍ത്തുവെന്ന് പറയപ്പെടുന്ന പാണ്ഡവന്‍ പാറയ്‌ക്കും പഴിഞ്ഞിപ്പാറയ്‌ക്കും സമീപത്താണ് ഈ വിശാലമായ താമരക്കുളം. പാണ്ഡവന്‍ പാറയില്‍ പൂജയ്‌ക്കായി ഭീമസേനന്‍ താമരപ്പൂവുകള്‍ ശേഖരിച്ച കുളമാണിതെന്നും ഐതീഹ്യമുണ്ടത്രെ. ഐതീഹ്യം എന്തുതന്നെ ആയാലും നാടിന്റെ ഐശ്വര്യമെന്നോണം സദാ പുഷ്പിച്ചു നില്‍ക്കുന്ന താമരകളാല്‍ സമ്പുഷ്ടമായിരുന്നു പിര്‍ളാക്കോട്ടെ താമരക്കുളമെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ കുളം നവീകരിച്ച് സംരക്ഷിക്കണമെന്ന ഇവിടുത്തുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാര്‍ശ്വഭിത്തികള്‍ നിര്‍മ്മിച്ചിട്ടില്ലാത്തതിനാല്‍ മണ്ണിടിച്ചിലുണ്ടായി. കുളത്തിന്റെ ഏറിയപങ്കും നികന്ന് ഇവിടെ പുല്ലും കാട്ടുചെടികളും മൂടിയ നിലയിലാണിപ്പോള്‍. പണ്ടെങ്ങോ നാടിന് സമൃദ്ധിയുടെ താമരക്കാലം സമ്മാനിച്ച ഓര്‍മ്മകള്‍ നിലനിര്‍ത്താനെന്നോണം കുളത്തിന് മദ്ധ്യഭാഗത്തായി കുറച്ച് താമരകള്‍ ഇപ്പോഴും പുഷ്പിച്ച് നില്‍ക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നീര്‍ത്തട സംരക്ഷണത്തിനായി കോടികള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടും ആര്യങ്കോട് പഞ്ചായത്ത് താമരക്കുളം നവീകരണത്തിനായി പദ്ധതി സമര്‍പ്പിച്ചില്ല. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി പ്രതിനിധിയായ അഖില്‍ പിര്‍ളക്കോട് വാര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അഖില്‍ കേന്ദ്ര സര്‍ക്കാരിന് താമരക്കുളം നവീകരണം ആവശ്യപ്പെട്ട് ഒരു പ്രോജക്ട് സമര്‍പ്പിച്ചു. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അഖിലും നാട്ടുകാരും.

പാണ്ഡവന്‍ പാറയെയും പഴിഞ്ഞിപ്പാറയെയും ബന്ധിപ്പിച്ച് ഗ്രാമീണ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നതും കീഴാറൂരുകാരുടെ സ്വപ്‌നങ്ങളാണ്. ഈ പാറകള്‍ ചരിത്ര സ്മാരകങ്ങളാകുന്നതോടെ സമീപത്തെ താമരക്കുളത്തിനും ശാപമോക്ഷം ഉണ്ടാകുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍
Kerala

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

Kerala

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

പുതിയ വാര്‍ത്തകള്‍

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.