Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ സംവിധാനമൊരുക്കും – കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 11:34 pm IST
inThiruvananthapuram

തിരുവനന്തപുരം: തീരമേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പരമാവധി സംവിധാനങ്ങള്‍ അടിയന്തിരമായി ഒരുക്കുമെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ തീരമേഖലയിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴ്ന്നപ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകാതെ മഴവെള്ള സംഭരണികളോ കുളങ്ങളോ നിര്‍മിച്ച് അതത് പ്രദേശങ്ങളില്‍ താഴാന്‍ അവസരമൊരുക്കും.

അടിമലത്തുറ, ചെറിയതുറ, പള്ളം, പുല്ലുവിള, പുതിയതുറ, കൊച്ചുതുറ, കാഞ്ഞിരംകുളം മലിനംകുളം തുടങ്ങിയ പ്രദേശങ്ങളിലാണ് കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ വിലയിരുത്തിയത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ നിയുക്ത എംഎല്‍എമാരായ എം.വിന്‍സന്റും കെ.ആന്‍സലനും സംബന്ധിച്ചു.

പല സ്ഥലങ്ങളിലും ഓടകളുടെ അഭാവമാണ് മഴവെള്ളം റോഡുകളില്‍നിന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകി തീരമേഖലയിലുള്ളവര്‍ക്ക് ദുരിതമുണ്ടാക്കുന്നത്. കഴിയാവുന്നപ്രദേശങ്ങളില്‍ റോഡിനൊപ്പം ഓട നിര്‍മ്മിക്കുവാനും നിലവില്‍ ഉണ്ടായിരുന്നതോ കൈയേറ്റം ചെയ്യപ്പെട്ടതോ ആയ ഓടകള്‍ വീണ്ടെടുക്കാനോ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. പലയിടത്തും വെള്ളം ഒഴുകാന്‍ റോഡ് മുറിച്ച് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരം മേഖലകളില്‍ ചപ്പാത്ത് പോലെ നിര്‍മിച്ച് ഗതാഗതസൗകര്യം പുനഃസ്ഥാപിക്കാന്‍ പിഡബഌയുഡി അധികൃതരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. കലുങ്കുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഇതിനായി എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യും.

അടിമലത്തുറ മേഖലയില്‍ തീരദേശറോഡിന് സമാന്തരമായി ചാല്‍ നിര്‍മ്മിച്ച് വെള്ളം ഒഴുക്കിവിടാനാകുമോ എന്ന സാധ്യത പരീക്ഷിക്കും. ഇതുവിജയിച്ചാല്‍ സ്ഥിരം സംവിധാനം ഒരുക്കും. താഴ്ന്ന പ്രദേശങ്ങളില്‍ ഇനി നിര്‍മിക്കുന്ന വീടുകള്‍ ഉയര്‍ത്തി നിര്‍മ്മിക്കാന്‍ പഞ്ചായത്തധികൃതര്‍ ശ്രദ്ധിക്കണം. പ്രധാന റോഡുകളുടെ അരുകില്‍ ഓട വന്നാല്‍ ഒരുപരിധിവരെ മഴവെള്ളം ഒഴുക്കിവിടാനാകും. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടം വിളിച്ചുകൂട്ടി വെള്ളക്കെട്ട് വരുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരനിര്‍ദേശങ്ങള്‍ അറിയിക്കണം. കൈയേറ്റങ്ങള്‍ ജനപ്രതിനിധികളും നാട്ടുകാരും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഒഴിപ്പിക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു. വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഇടവക പ്രതിനിധികള്‍, രാഷ്‌ട്രീയനേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തീരമേഖലയിലെ പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. നിര്‍ദേശങ്ങള്‍ പഠിച്ച് വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള ശാശ്വതനടപടികള്‍ ആവിഷ്‌കരിക്കുമെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. വെള്ളക്കെട്ട് മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ സി.ആര്‍. കൃഷ്ണകുമാര്‍, പിഡബളിയുഡി, ഇറിഗേഷന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, തീരദേശവികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

മഴക്കാലപൂര്‍വ ശുചീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 11ന് കളക്ടറേറ്റില്‍ യോഗം ചേരും. ജില്ലയിലെ എംഎല്‍എമാര്‍, മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത്, ബ്‌ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയ തദ്ദേശസ്ഥാപനമേധാവികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.