Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഊരമനയുടെ പെരുമ കാക്കുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 06:55 pm IST
inVaradyam

മൂവാറ്റുപുഴയാറിന്റെ തീരത്തെ പ്രശസ്തമായ രാമമംഗലം ഗ്രാമം പണ്ടുമുതലേ പ്രശസ്തം തന്നെയാണ്. വാദ്യരംഗത്തെ രാമമംഗലം പാരമ്പര്യം ഇന്നും കെടാതെയുണ്ട്. പഞ്ചാരിമേളവും പാണ്ടിയും പഞ്ചവാദ്യവും പരിഷവാദ്യവും അതിന്റെ അനുബന്ധവാദ്യമായ പഞ്ചവാദ്യവും വായിക്കുന്നതില്‍ പ്രശസ്തരായിരുന്നു ഇവിടുത്തെ ആചാര്യന്മാര്‍. ഒന്നല്ല ഒട്ടേറെ ഗംഭീരന്മാര്‍ അവിടെ നിലനിന്നിരുന്നു. പെരുവനം എന്ന മേളഗ്രാമം പോലെ. ബുദ്ധിയിലും പ്രവൃത്തിയിലും ഇവരെല്ലാം ശക്തര്‍ തന്നെയായി നിലനിന്നിരുന്നു.

സ്വാതിതിരുനാളിന്റെ കാലത്ത് മുതല്‍ അറിയപ്പെട്ടിരുന്ന ഷഡ്ക്കാല ഗോവിന്ദമാരാര്‍ രാമമംഗലത്തിന്റെ യശസ്സുയര്‍ത്തിയ വ്യക്തിയാണ്.ഇവിടെ വിളങ്ങിയിരുന്ന പഞ്ചഗോവിന്ദന്മാര്‍ ഒന്നുചേര്‍ന്ന പഞ്ചാരി എറണാകുളം ജില്ലയിലെ പുകള്‍പെറ്റ പൂരപ്പറമ്പിന്റെ പര്യായമായിരുന്നു. ഇപ്പോള്‍ രംഗത്ത് നിന്നൊഴിഞ്ഞ വന്ദ്യവയോധികനായ കരവട്ടേടത്ത് നാരായണമാരാര്‍, യശഃശരീരനായ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മരാര്‍ എന്നിവരായിരുന്നു അടുത്തകാലം വരെ രാമമംഗലത്തിന്റെ കീര്‍ത്തി നിലനിര്‍ത്തി വന്നിരുന്നത്.

രാമമംഗലത്തിന്റെ അയല്‍പ്രദേശമായ ഊരമനയിലും നടപ്പുതലമുറക്കാര്‍ വാദ്യരംഗത്ത് സിദ്ധിനിറഞ്ഞ് നില്‍ക്കുന്നുണ്ട്. അതില്‍ ഊരമന അജിതന്‍, ഊരമന വേണു എന്നിവര്‍ പഞ്ചവാദ്യത്തിലെ അറിയപ്പെടുന്നവരായി നിലനില്‍ക്കുന്നു. വേണുമാരാര്‍ വാദ്യരംഗത്ത് നില്‍ക്കുന്നുണ്ടെങ്കിലും അതുപോലെതന്നെ വാദ്യനിര്‍മ്മിതിയിലും അദ്ദേഹത്തിന്റെ സ്ഥാനം ചെറുതല്ല. ക്ഷേത്രത്തിനകത്തെ പ്രയാസവും, അതുപോലെതന്നെ ശ്രദ്ധയോടെയും കൈകാര്യം ചെയ്യേണ്ട കലശാദികള്‍ക്കുള്ള പാണി മുതലായവയിലും വേണു ജ്ഞാനിതന്നെയാണ്.

എന്നാല്‍ അജിതന്മാരാര്‍ പഞ്ചവാദ്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. തൃശൂര്‍പൂരം മുതലുള്ള പ്രശസ്ത പൂരങ്ങളില്‍ അദ്ദേഹം പങ്കാളിയാണ്. അന്നമനടയിലെ ആചാര്യന്മാര്‍ക്കൊപ്പം പങ്കെടുത്തുള്ള പഴക്കവും, ഇപ്പോഴത്തെ പ്രശസ്തരായ അന്നമനട പരമേശ്വരന്‍, ചോറ്റാനിരക്കര വിജയന്‍ തുടങ്ങിയവര്‍ക്കൊപ്പം നിലകൊണ്ടുവരുന്ന തഴക്കവും ഇദ്ദേഹത്തിലുണ്ട്. രാമമംഗലത്തിന്റെ പുതിയതലമുറക്കാര്‍ക്ക് ഗുരുസ്ഥാനീയരാണ് ഈ കലാകാരന്മാര്‍.

ഉത്സവക്കാലത്ത് ക്ഷേത്രങ്ങളിലുള്ള പരിഷവാദ്യത്തില്‍ രാമമംഗലത്തുള്ളത് ഏറെവിശദവും വിസ്തരിച്ചുള്ളവയുമാണ്. പഞ്ചവാദ്യത്തില്‍ തിമിലക്കാര്‍ക്ക് ഉള്ളതിലും സാദ്ധ്യത ഏറെകുടുതല്‍ പരിഷവാദ്യത്തില്‍ വിരിഞ്ഞ്‌നില്‍ക്കുന്നു. പരിഷവാദ്യത്തില്‍ നിന്ന് വരുന്ന എണ്ണങ്ങളില്‍നിന്നും കൂടുതലൊന്നും പഞ്ചവാദ്യത്തില്‍ പ്രയോഗിക്കാനില്ല. വേണുവും അജിതനും പരിഷവാദ്യത്തിലും സിദ്ധിനേടിയവരാണ്. വരും തലമുറയെ രാമമംഗലത്തുനിന്നും ഇവരാണ് വളര്‍ത്തിവരുന്നത്. ഈരണ്ടു കലാകാരന്മാരേയും രാമമംഗലത്തിനടുത്ത ഊരമനയില്‍ ഇന്ന് ആദരിക്കുകയാണ്. സാംസ്‌കാരിക രംഗത്തെ പ്രശസ്തര്‍ ചടങ്ങില്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.