Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കളിയാട്ടക്കാവിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 12:29 pm IST
in Kozhikode

തിരൂരങ്ങാടി: മുന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന്റെ പന്ത്രണ്ടാം നാള്‍ പകല്‍ കളിയാട്ടത്തിന് വന്‍ ജനപങ്കാളിത്തം. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പൊയ്‌കുതിര സംഘങ്ങള്‍ തലവന്മാര്‍ക്കൊപ്പം ദേവീചരിതംപാടി നൃത്തച്ചുവടുകള്‍ വെച്ചു. രാവിലെ 10 മണിയോടെ സാംബവ മൂപ്പന്‍ സംഘത്തോടൊപ്പം എത്തി. തുടര്‍ന്ന് നിരവധി സംഘങ്ങള്‍. ബാന്‍ഡ് മേളം, ശിങ്കാരിമേളം, ചെണ്ടവാദ്യം എന്നിങ്ങനെ ശബ്ദഘോഷങ്ങളാല്‍ തട്ടകം ഉത്സവഛായയിലമര്‍ന്നു.

കളിയാട്ടത്തിന്റെ സുഗമമായ നടത്തിപ്പിനായി ക്ഷേത്രംഭാരവാഹികളും ദേശതലവന്മാരും പോലീസും സംയുക്തമായെടുത്ത തീരുമാനങ്ങള്‍ ഫലം കണ്ടു. പൊയ്‌കുതിര സംഘങ്ങളുടെ പേരെഴുതിയ ബാനര്‍ മുന്നില്‍ പിടിച്ച് ഓരോ സംഘവും കാവിലെത്തി. പൊയ്‌കുതിരകളുടെ വലിപ്പം ദേവപ്രശ്‌നവിധിയുടെ അടിസ്ഥാനത്തില്‍ നിയന്ത്രിച്ചിരുന്നു. കൊല്ലന്‍പുറായ മുതല്‍ റോഡില്‍ വഴിയോര കച്ചവടങ്ങള്‍ അനുവദിച്ചിരുന്നില്ല. തലപ്പാറ മുതല്‍ മൂന്ന് കിലോമീറ്ററോളം വാഹനഗതാഗതവും അനുവദിച്ചില്ല. പക്ഷേ ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കാനാവുന്നില്ലായിരുന്നു. ആളുകളുടെ ബാഹുല്യം പ്രദേശത്തെ ശരിക്കും വീര്‍പ്പുമുട്ടിച്ചു. ഇടവപ്പാതിയുടെ ലക്ഷണമില്ലാതിരുന്ന കളിയാട്ടനാളില്‍ ചുട്ടുപൊള്ളുന്ന വെയിലിനെ അതിജീവിച്ച് നടന്ന് നീങ്ങിയത് നാനാജാതി മതസ്ഥരാണ്. പരാശക്തി പരിലസിക്കുന്ന മതമൈത്രിയുടെ ദിവ്യസങ്കേതം തേടി കിലോമീറ്ററുകള്‍ താണ്ടിയാണ് ആയിരങ്ങളെത്തിയത്. കാവിലെത്തിയ എല്ലാവര്‍ക്കും മണ്ണിനും മനസ്സിനും കുളിരുപകരുന്നതായിരുന്നു കളിയാട്ട അനുഭവം. കാര്‍ഷിക വിപണിയും ദേവീകടാക്ഷത്തില്‍ പൂത്തുലഞ്ഞു. ഇതോടെ മധ്യമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പരിസമാപ്തിയായി. ഇനി കടലുണ്ടി പേടിയാട്ട് ഭഗവതി നട തുറക്കുംവരെ ജനം ഉത്സവമേളത്തിന് കാത്തിരിക്കും.

കഴിഞ്ഞ തവണത്തെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന വന്‍ സുരക്ഷ സന്നാഹത്തിലാണ് ഉത്സവം നടന്നത്. മുന്നൂറോളം പോലീസുകാരുള്‍പ്പടെ ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. സൗജന്യ കുടിവെള്ള ഭക്ഷണ വിതരണവുമായി സംഘടനകളും സജീവമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.