Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂത്ത് അത്‌ലറ്റിക് മീറ്റിന് ഇന്നു തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 09:50 pm IST
inSports

തേഞ്ഞിപ്പാലം (മലപ്പുറം): പതിമൂന്നാമത് ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിന് ഇന്നു തുടക്കം. കോഴിക്കോട് സര്‍വകലാശാലാ ഗ്രൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിലും ഫീല്‍ഡിലുമാണ് രാജ്യത്തെ കൗമാര കായികതാരങ്ങള്‍ പൊന്നണിയാനിറങ്ങുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 612 താരങ്ങള്‍ മൂന്നു ദിവസത്തെ മീറ്റില്‍ പങ്കെടുക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ മൂന്ന് ദിവസം കൊണ്ട് 40 ഫൈനലുകള്‍ അരങ്ങേറും. ആദ്യമായാണ് കേരളം ദേശീയ യൂത്ത് മീറ്റിന് ആതിഥ്യം വഹിക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം നിലനിര്‍ത്താനാകുമെന്ന ശുഭപ്രതീക്ഷയില്‍. കഴിഞ്ഞ വര്‍ഷം 156 പോയിന്റുമായാണ് കേരളം ചാമ്പ്യന്മാരായത്. പെണ്‍കുട്ടികളുടെ കരുത്തില്‍ കിരീടധാരണം. 106 പോയിന്റാണ് കഴിഞ്ഞ വര്‍ഷം കേരളത്തിന് വേണ്ടി പെണ്‍കൊടികള്‍ നേടിയത്്.

കഴിഞ്ഞ വര്‍ഷം ഗോവയിലെ പനാജിയില്‍ നടന്ന മീറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അവസാന ദിനമാണ് കേരളം കിരീടം വെട്ടിപ്പിടിച്ചത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 50 പോയിന്റുമായി നാലാമത് എത്താനെ കഴിഞ്ഞള്ളൂ. കഴിഞ്ഞ തവണ കേരളത്തിന് കനത്ത വെല്ലുവിളിയുയര്‍ത്തിയ ഹരിയാനയും ഉത്തര്‍പ്രദേശും തമിഴ്‌നാടും വമ്പന്‍ താരനിരയുമായാണ് തേഞ്ഞിപ്പാലത്ത് എത്തിയിട്ടുള്ളത്.

ഇത്തവണ ജംബോ സംഘവുമായി എത്തുന്ന കേരളത്തിനായി 52 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളുമടക്കം 100 പേര്‍ ട്രാക്കിലും ഫീല്‍ഡിലുമായിറങ്ങും. രാജ്യാന്തര താരങ്ങളായ ജിസ്‌ന മാത്യു, അബിത മേരി മാനുവല്‍ എന്നീ സൂപ്പര്‍താരങ്ങളും കേരള ടീമില്‍ ഉള്‍പ്പെടുന്നു. എം. രാമചന്ദ്രന്‍ മാനേജര്‍. എന്‍.കെ. രാജീവന്‍, പി. ജഗദീഷ്, അഞ്ജു ബെന്നി, നജീഷ് ചാക്കോ എന്നിവര്‍ കേരളത്തിന്റെ പരീശിലകര്‍. കഴിഞ്ഞ 19 മുതല്‍ കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടത്തിയ കഠിന പരിശീലനവുമായാണ് കേരളം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ദിനം പത്ത് ൈഫനലുകള്‍.

ഇന്നു രാവിലെ 6.30നു പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തോടെ മത്സരങ്ങള്‍ക്കു തുടക്കമാകും. സ്‌കൂള്‍ മീറ്റുകളിലെ മിന്നും താരം അനുമോള്‍ തമ്പിയില്‍ ഉറച്ച സ്വര്‍ണ്ണം പ്രതീക്ഷിക്കുന്നു. എല്‍. സുകന്യ, അഞ്ജു റോസ് എന്നിവരും കേരളത്തിനായി ആദ്യ ഫൈനലില്‍ ട്രാക്കിലിറങ്ങും. തൊട്ടുപിന്നാലെ ആണ്‍കുട്ടികളുടെ 3,000 മീറ്റര്‍. പാലക്കാട് പറളി സ്‌കൂളിലെ അജിത്ത് പി.എന്‍. സുവര്‍ണ്ണ പ്രതീക്ഷ. ഷെറിന്‍ ജോസും അഭിനന്ദും ആതിഥേയരുടെ മറ്റ് പ്രതീക്ഷകള്‍.

ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ജിയോ ജോസും കേരളത്തിന്റെ ഉറച്ച സ്വര്‍ണ്ണ പ്രതീക്ഷ. റിജു വര്‍ഗീസും ആരോമല്‍. ടിയും മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയില്‍.

ഡിസ്‌കസ് ത്രോയില്‍ അമല്‍ പി. രാഘവും മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങുമ്പോള്‍ പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ മൂന്ന് മെഡലും നേടാമെന്ന പ്രതീക്ഷയുണ്ട് ആതിഥേയ ക്യാമ്പ്.

ലിസ്ബത്ത് കരോലിന്‍ ജോസഫ്, രുഗ്മ ഉദയന്‍, ആല്‍ഫി ലൂക്കോസ് എന്നിവര്‍ ഇന്ന് മെഡല്‍ പ്രതീക്ഷയുമായി ജമ്പിങ്ങ്പിറ്റില്‍ പറന്നിറങ്ങും. ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യുവിലൂടെയും കേരളം മെഡല്‍ പ്രതീക്ഷിക്കുന്നു. നെല്‍സ സജിയും ആര്‍. അനുശ്രീയും ഷോട്ടില്‍ കേരളത്തിനായി ഇറങ്ങും.

ജാവലിന്‍ ത്രോയില്‍ ടി.എസ്. ധനശ്രീ, ഇന്ദുമതി. എന്‍, ശ്രീരഞ്ജിനി. എച്ച്.ആര്‍ എന്നിവരും ആണ്‍കുട്ടികളുട ഷോട്ട്പുട്ടില്‍ രബീഷ് നെച്ചിക്കുണ്ടില്‍, ജോജി എല്‍ദോസ് എന്നിവരും ഫീല്‍ഡിലിറങ്ങും. വൈകീട്ട് നാലിനാണ് ഔദ്യോഗിക ഉദ്ഘാടനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.